ഷാഹുവും അത് കേട്ട് ചിരിച്ചു.
ഷാഹു: നിനക്ക് ഫുഡ് വേണ്ടേ ഞാൻ ഓർഡർ ചെയ്തേക്കാം അവർ എത്തിക്കും , വാങ്ങിയതിനി വേസ്റ്റ് ആണ്. ഞാൻ അഫ്സലിന്റെ കൂടെ എവിടേലും കേറി കഴിക്കാം
ആശ: വെണ്ടയ്ക്ക ഓർഡർ ചെയ്യേണ്ട. ഇവിടെ ചോറിരിപ്പുണ്ട് എനിക്ക് അത് മതി.
ഷാഹു : ഷുവർ ആണോ. ഓർഡർ ചെയ്യാം വേണേൽ
ആശ : വേണ്ട ഇക്ക
ഷാഹു: അരുൺ ഇല്ലേ അവിടെ
ആശ : ഉണ്ടല്ലോ, കൊടുക്കണോ
ഷാഹു : കൊടുക്ക്
ഞാൻ ഫോൺ വാങ്ങി വിഡിയോയിൽ അവനു കൈപൊക്കി ഹായ് പറഞ്ഞു
ഷാഹു : എടാ നീ ഞാൻ വന്നിട്ടേ പോകാമേടാ , അവൾ ആശ ഒരു പേടി തൂറി ആണ്. കൊച്ചു കുഞ്ഞല്ലേ ഉള്ളു അവിടെ. ഒറ്റക്കാണെൽ പേടിച്ചു ചിലപ്പോൾ ചാവും അവൾ . നിനക്ക് ബുദ്ധിമുട്ടില്ലല്ലോ.
ഞാൻ: ഇല്ലടാ ഇട്സ് ഒകെ നീ വന്നിട്ടേ ഞാൻ പോകൂ.
ഷാഹു: ഇന്നിനി പോകാൻ നിക്കണ്ട, അവിടെ വേറെ റൂം ഉണ്ടല്ലോ. നീ അവിടെ കിടന്നു ഉറങ്ങിക്കോ. കാത്തിരിക്കേണ്ട. നാൻ എത്താൻ എന്തായാലും നേരം വെളുക്കും. രാത്രി ആയോണ്ട് പോലീസ് സ്റ്റേഷനിൽ ഒക്കെ ആള് കാണില്ല. പിന്നെ അവർ ലൊക്കേഷനിൽ വരാൻ തന്നെ ലേറ്റ് ആകും. പിന്നെ വണ്ടി എല്ലാം വന്നു നാല് വണ്ടിയും കൊണ്ടുപോയി കേസ് എല്ലാം റെക്കോർഡ് ആകുംപോളെക്കും പുലരും. നീ കിടന്നുറങ്ങിക്കോ. നാളെ ജോലി ഉള്ളതല്ലേ. അവളോടും പറ ഉറങ്ങാൻ. ഓക്കേ ഡാ ഒന്നൂടെ പോലീസിനെ വിളിച്ചു നോക്കട്ടെ ഞാൻ
ഞാൻ ഗൂഢ സ്മിതത്തോടെ എല്ലാം സ്‌പീക്കറിൽ കേട്ട് കൊണ്ടിരിക്കുന്ന അവളെ നോക്കിക്കൊണ്ട് ഫോൺ കട്ട് ആക്കി.
ഞാൻ : ആരാ അഫ്സലും നജ്മയും , ചോദിക്കുമ്പോളേക്കും അവളെ എന്റെ കരവലയത്തിൽ ആക്കി കഴിഞ്ഞിരുന്നു.
അവൾ : എൻറെ മാമേടെ മോളും ഭർത്താവും.