ഞാനും സഖിമാരും 7 [Thakkali]

Posted by

എന്നോട് അതിനെ പറ്റിയെല്ലാം ഒന്ന് പറഞ്ഞു കൊടുക്കാന് പറ്റുമോ എന്നു ചേട്ടൻ ചോദിച്ചു? മുഖത്തോട് മുഖം നോക്കി ഇരുന്നു ജീപ്പില് ഫോണില് എന്തെങ്കിലും കാണിച്ചു കൊടുക്കാൻ  ഒരു സൌകാര്യമില്ല. 

പ്രിയ എന്നോട് കുറച്ചു നീങ്ങി ഇരിക്കാൻ പറഞ്ഞു. എന്റെ അരികിൽ വന്നിരുന്നു. 

ഒരു samsung ഫോൺ ആയിരുന്നു. അതിൽ ഓരോന്ന് പറഞ്ഞു കൊടുത്തു. സകയിപ്പില് ഞാൻ എന്റെ ഫോണിൽ  നിന്ന് അവരുടെ ഫോണിലേക്ക് വിളിച്ചു കാണിച്ചു കൊടുത്തു. അങ്ങിനെ പ്രിയയുടെ സ്കൈപ്പ് id എന്റെ കോണ്ടാകറ്റില് സേവ് ആക്കി. 

അവർ ഞാൻ പറഞ്ഞു കൊടുത്ത പോലെ ഒക്കെ സ്വയം ചെയ്തു മുന്നിൽ ഉള്ള ചേട്ടനെ വിളിച്ചു നോക്കി തിരിച്ചു വിളിച്ചു കോളും സ്വീകരിച്ചു. 2 പേരക്കും നല്ല സന്തോഷം ആയി കാരണം.. ഇനി കണ്ടു കൊണ്ട് സംസാരിക്കാലോ. 

ഞാൻ എന്റെ ഫോണില് ഉള്ള കുറച്ചു പാട്ടും അതിൽ ആക്കി കൊടുത്തു. 

ഇടക്ക് അച്ഛൻ ഞാൻ എവിടെ എത്തി എന്നു അറിയാൻ വിളിച്ചു. ഞാൻ സ്ഥലം പറഞ്ഞു അച്ഛൻ കവലയിൽ ഉണ്ടാവും അത് കൊണ്ട് അവിടെ ഇറങ്ങിക്കൊള്ളാൻ പറഞ്ഞു. അങ്ങിനെ ഇറങ്ങാൻ ഉള്ള സ്ഥലമായി. അച്ഛനെ കണ്ട് അവർ എല്ലാം ഇറങ്ങി. പക്ഷേ വൈകുന്നത് കൊണ്ട് അധികം സംസാരിക്കാൻ അച്ഛൻ വിട്ടില്ല പിന്നെ ഒരു ദിവസം വീട്ടിലേക്ക് വരാൻ പറഞ്ഞു അവരെ യാത്രയാക്കി. 

ഞങ്ങൾ വീട്ടിലെത്തി. അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു. മോനേ പറ്റി ചോദിച്ചു. 

ഞാൻ പോയി പാന്റും ഷർട്ടും മാറ്റി ലുങ്കി മാത്രം ഉടുത്ത് വന്നു. അച്ഛൻ കുളിക്കാൻ പോയി. 

അമ്മ പെട്ടന്ന് ഓർമ്മ വന്ന പോലെ അടുത്ത് വന്നു 

“എടാ നിന്റെ തുട ഉരഞ്ഞു പൊട്ടിയത് നോക്കട്ടെ” എന്നു പറഞ്ഞു പിടിച്ചു സ്റ്റൂളിൽ ഇരുത്തി 

“അതെല്ലാം മാറി ഒന്നുമില്ല” എന്ന് പറയുമ്പോഴേക്കും അമ്മ ലുങ്കി നീക്കി കഴിഞ്ഞിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *