(തുടരും..)
ഇടക്ക് കിട്ടിയ ഒരു ഒഴിവിന് എഴുതിയത് ആണ്. ഇനി അങ്ങിനെ ഒരു സമയം എപ്പോൾ കിട്ടുമെന്ന് പറയാൻ പറ്റില്ല. എന്തായാലും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. ഇഷ്ടമായെങ്കിൽ 💖ചിഹ്നം ഞെക്കുക.
എന്ന് സ്വന്തം തക്കാളി
.
.
നമസ്കാരം ഞാൻ വീണ്ടും ഒരു ചെറിയ ഭാഗവും ആയി വന്നു. അധികം താമസം വരാതിരിക്കാൻ എഴുതിതീർന്ന അത്രയും അയക്കുന്നു. സമയം വീണ്ടും വില്ലനായി നില്ക്കുന്നു. തുടർച്ചയായി എഴുതാൻ പറ്റാത്തത് കഥയുടെ ഗതിയെ ബാധിക്കുന്നുണ്ട്. എന്നത്തേയും പോലെ അക്ഷരതെറ്റുകൾ ക്ഷമിക്കുക.
ആദ്യമായി വായിക്കുന്നവർ മുൻഭാഗങ്ങൾ വായിച്ചതിന് ശേഷം ഇത് വായിക്കാന് താല്പര്യം. thakkali എന്നു സെർച്ച് ചെയ്താൽ എല്ലാ മുൻ ഭാഗങ്ങളും കിട്ടുന്നതാണ്. കഴിഞ്ഞ ഭാഗം ഒരു തെറ്റ് തലകെട്ടിൽ ഉണ്ടായിരുന്നു 6 എന്നതിന് പകരം 5 ആണ് വന്നത്. അതും കൂടി ക്ഷമിചേക്ക്. അധികം നീട്ടുന്നില്ല. പിന്നെ ഒരു കാര്യം വീണ്ടും ഓർമ്മിപ്പിക്കുന്നു ഈ കഥ നടക്കുന്നത് 2000 കാലഘട്ടത്തിൽ ആണ് അത് കൊണ്ട് ഒരിക്കലും ഇപ്പോൾ ഉള്ള പല സൌകര്യങ്ങളും ടെക്നോളജിയും സാധരണക്കാരന് പ്രാപ്യമല്ലയിരുന്നു.
ഞാനും സഖിമാരും – ഭാഗം 7 തുടരുന്നു …
ചെറിയമ്മ അമ്മു ചേച്ചിയെ ചന്ദ്രിയേച്ചിക്ക് പരിചയപ്പെടുത്തികൊടുത്തു. അവർ തമ്മിൽ ആദ്യമായി കാണുവാണെങ്കിലും ചെറിയമ്മ പറഞ്ഞു അവർക്ക് 2 പേർക്കും അറിയാം.
ഞാൻ ചായയും കുടിച്ചു എല്ലാവരോടും യാത്ര പറഞ്ഞു വീട്ടിലേക്കും, അവിടുന്ന് കോളേജിലേക്കും പോയി. അന്നൊരു സാധാരണ ദിവസം ആയിരുന്നു എല്ലാവര്ക്കും എന്തെല്ലോ ചെയ്യാൻ ഉണ്ടായിരുന്നു. അത് കൊണ്ട് ഒന്നും നടന്നില്ല.