ഭാര്യ ഇഷ്ടം 4 [KGF 2]

Posted by

എനിക്കും അവൾക്കും സന്തോഷമായി…..

രാത്രി ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ച് പോവാനുള്ള ഡ്രെസ്സും സാധനങ്ങളും പാക്ക് ചെയിതു…. ഹാളിൽ സുരേഷ്ട്ടൻ ടീവി കാണുവായിരുന്നു ഞാൻ ഹാളിൽ ചെന്ന് സോഫയിൽ ഇരുന്നു ടീവിലേക്ക് നോക്കി ….. ഒരു ഇംഗ്ലീഷ് ഹൊററോർ മൂവി …. കുറച്ച് കഴിഞ്ഞ് അവളും അടുത്ത് വന്നിരുന്നു…… കൊച്ച് ഉറങ്ങിയോ ?? ഞാൻ അവളോട്‌ ചോദിച്ചു ആം ഉറങ്ങി ….. എവിടെ വരെ ആയി പോവാനുള്ള ഒരുക്കം? സുരേഷ്ട്ടൻ ഞങ്ങളെ 2പേരെയും നോക്കി ചോദിച്ചു അതിവ്യസം എല്ലാം എടുത്ത് വെച്ചിട്ടുണ്ട്…. നാളെ വൈകുന്നേരം ഒരു ബസ് ഉണ്ട് അതിന് പോവാനാ ….. അവൾ അതിന് മറുപടി കൊടുത്തു….. ടാ എവിടെ എവിടെയാ ഹോട്ടൽ ഉണ്ടാവാ??

എന്തിനാ സുരേഷ്ട്ടാ??? എന്നിക്ക് നിങ്ങള് പോയാൽ ഫുഡ് കഴിക്കണ്ടേ? അപ്പോം സുരേഷ്ട്ടൻ ഭാഷണം ഒന്നും ഉണ്ടാക്കില്ലേ അവൾ ചോദിച്ചു ….. ഇല്ലാ…. ഇവന് അറിയാല്ലോ ഞങ്ങൾ ഗൾഫിൽ ഉള്ളപ്പോഴും ആരാ ഫുഡ് ഒക്കെ റൂമിൽ ഉണ്ടാക്കിയത് എന്ന്…. ശെരിയാണ് ഞാനും പിന്നെ 2 ഹിന്ദിക്കാരും കൂടെ ആണ് ഫുഡ് ഒക്കെ ഉണ്ടാക്കിയത് ഞാൻ എപ്പോഴാണ് അത് ഓർക്കുന്നത്… അയ്യോ ഹോട്ടൽ പോണേൽ 50 കെഎം ടൌൺ വരെ പോവണം …. എങ്കിൽ നമ്മുക്ക് പോവണ്ട അല്ലേ ഞാൻ അവളോട്‌ പറഞ്ഞു…. അയ്യോ അതൊന്നും വേണ്ട … നിങ്ങള് പൊക്കൊളു ഞാൻ എന്തേലും ചെയ്‌തോളാം …… സുരേഷ്ട്ടനും ഞങ്ങളുടെ കൂടെ വന്നാൽ എന്താ ??? പെട്ടന്ന് അവൾ സുരേഷ്ട്ടനെ നോക്കി ചോദിച്ചു….. നമ്മൾ 3പേരും മാത്രം മതിയെന്ന് പറഞ്ഞവൾ എന്താ ഇപ്പോം ഇങ്ങനെ ഞാൻ മനസ്സിൽ വിചാരിച്ചു…. നന്ദേട്ടാ എന്തായാലും നമ്മൾ പോവല്ലേ … പിന്നെ സുരേഷ്ട്ടൻ എവിടെ ഒറ്റയ്ക്ക് നിൽക്കണ്ടേ …. പിന്നെ നമുക്ക് പോയി അത്ര പരിചയം ഒന്നും ഇല്ലല്ലോ…. എനിക്കും സുരേഷ്ട്ടനെ ബുദ്ധിമൂട്ടിക്കുന്നത് ശെരിയല്ലന്ന് തോന്നി ….. സുരേഷ്ട്ടൻ വരുന്നുണ്ടോ?? നിങ്ങൾ ഫാമിലി ആയിട്ട് പോകുമ്പോൾ ഞാൻ വരുന്നത് നിങ്ങൾക്ക് ശല്യം പോലെ അല്ലേ….. അങ്ങനെ ഒന്നുമില്ല സുരേഷ്ട്ടൻ വാ അവൾ പറഞ്ഞു ….. ഉം സുരേഷ്ട്ടൻ ഒരു ചെറു ചിരിയോടെ വരാം സമ്മതിച്ചു……

Leave a Reply

Your email address will not be published. Required fields are marked *