സഫ്നയുടെ വിധി 1
Safnayude Vidhi Part 1 | Author : Kunjoottan
ഞാൻ നിതിൻ കൂട്ടുകാരും, വീട്ടുകാരും നിതി എന്നു വിളിക്കും ഇത് എന്റെ ജീവിതം ആണ്! ഇപ്പോഴും ഇതൊക്കെ നടന്നു കൊണ്ടിരിക്കുന്നു jio വരുന്നതിനു മുന്‍പുള്ള കാലം ആണ് എഴുതുന്നത് അപ്പൊ കാര്യത്തിലേക്കു കടക്കാം
തൃശൂർ ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്തു ആണ് ഞാൻ ജനിച്ചത് ഗ്രാമം എന്നു പറഞ്ഞാൽ പാടങ്ങളും, കായലും ഒക്കെ ഉള്ള ഒരു കൊച്ചു ഗ്രാമം ,എന്റെ ഓട് വീടും പത്തു സെന്റ് സ്ഥലവും കഴിഞ്ഞാൽ പിന്നെ അപ്പുറത്ത് വലത് ഭാഗത്ത് താഴ്ന്ന പ്രദേശവും, നീണ്ട പാടവും ആണ്. അതായത് വീടിന്റെ മുന്നിലുള്ള റോഡിന്റെ അറ്റം അവിടെ കഴിഞ്ഞു എന്ന് തന്നെ ഓട് വീട് ആണെങ്കിലും മൂന്നു മുറിയും, ഒരു ഹാൾ, അടുക്കള ഒക്കെ ഉള്ള ഒരു കൊച്ചു വീട്. അമ്മ രമണി ഹൌസ് വൈഫ്, ഒരു അനിയത്തി ഗായത്രി, വിവാഹിത വീടിന്റെ ഇടത് വശത്തു എന്റെ കൂട്ടുകാരൻ സുഹൈലിന്റെ വീട് ആണ് സുഹൃത്ത് എന്നു പറഞ്ഞാൽ വെറും സുഹൃത്ത് അല്ലാട്ടോ എന്റെ ബാല്യ കാല സഖിയും, ആന്മാർത്ഥ സുഹൃത്തും, വിശ്വസ്ഥ നുമായ കൂട്ടുകാരൻ അവൻ ഒറ്റ മകൻ ആണ് അവനും, ഉമ്മ, ഉപ്പ അടങ്ങുന്നതാണ് അവന്റെ കുടുംബം ഞങ്ങളുടെ ചെറുപ്പത്തിലേ തന്നെ അവന്റെ ഉപ്പ പ്രവാസി ആണ്.
അച്ഛൻ മരിച്ചിട്ട് ഇപ്പൊ 6 വർഷം കഴിഞ്ഞിരിക്കുന്നു പുറത്തെ കുളി മുറിയിൽ നിന്നും കുളി കഴിഞ്ഞ് തോർത്ത് ഉടുത്ത് പുറത്ത് ഇറങ്ങിയപ്പോൾ ഞാൻ ഓർത്തു!
ഒരു മൈക്രോ ഫിനാൻസ് കമ്പനിയിലെ relationship ഓഫീസർ ആണ് ഞാൻ അങ്ങനെ ഒരു ജോലി ഉള്ളത് കൊണ്ടു ഞാനും അമ്മയും ജീവിച്ചു പോവുന്നു.
മോനെ…. വേഗം വന്നു ഡ്രസ്സ് മാറി ഈ പുട്ടും കഴിച്ചു പോവാൻ നോക്ക് മണിഎട്ട് ആയി,