ഞാ : ടാ റൂം ഒന്നു ക്ലീൻ ചെയ്യണേടാ , പിന്നെ ഞാൻ നിങ്ങളുടെ ഫുഡിന്റെ കാര്യം താഴേ ഹോട്ടലിൽ പറഞ്ഞിട്ടുണ്ട്!
ശ്രീ : ആ ചേട്ടൻ വിളിച്ചാരുന്നു, ഇവിടെ ഒരു പയ്യൻ ഉണ്ട്, അവൻക്ലീൻ ചെയ്യാന്നുണ്ട്, ഇവിടുത്തെ റൂം ബോയ് ആണ്! ഇനി ആ പാച്ചുമായിരനെ കുളിപ്പിച്ചു കിടത്തിയിട്ട് താഴേ പോയി ഫുഡ് വാങ്ങാം എന്ന് കരുതി!
ഞാ : ശരി എന്നാൽ, ബാക്കി ഉള്ളവരേ കൂടി വിളിച്ചു എണീൽപ്പിച് ഫുഡ് കൊടുക്ക്! അല്ലേൽ അവന്മാരെയും രാത്രി ഇങ്ങോട്ട് കൊണ്ടു വരേണ്ടി വരും!
ശ്രീ : സീൻ ഇല്ലടാ , ജിതിൻ എണീറ്റ് ബാൽക്കണിയിൽ പോയി ഇരുന്നു പുകക്കുന്നുണ്ട്, ജോ മാത്രമേ ഇപ്പോൾ ഓഫ് ഉള്ളൂ, അത് ബാക്കി ഇരുന്ന ഫുള്ള് ജോയും അജേഷും കൂടി അടിചാരുന്നു. അതിന് താഴേന്നു ചിക്കനും പൊറോട്ടയും ഇവന്മാർ വാങ്ങി. ദേ ഈ പയ്യൻ ആണ് കൊണ്ടു കൊടുത്തത്, അവൻ അതിന്റെ ബില്ല് തരാൻ വന്നതാ ഇപ്പോ ! ചിലപ്പോ പാച്ചുവും ഇവന്മാരുടെ കൂടെ പിന്നേം അടിച്ചു കാണും! അതാ ഇപ്പോ വാൾ!
ഞാ : ആ നീ എന്തേലും ഒക്കെ കാണിക്ക്. ഞാൻ ഒന്നു പുറത്ത് ഇറങ്ങിയതാ! നാളെ രാവിലെ അങ്ങു വന്നേക്കാം , എല്ലാത്തിനേം ഒരുക്കിയേക്കണം!
ശ്രീ : മാളുന് എങ്ങനെ ഉണ്ട് ഇപ്പോ ?? നാളെ ഡിസ്ചാർജ് ആകുമോ !
ഞാ : ഇപ്പൊ കുഴപ്പം ഒന്നും ഇല്ല, പിന്നെ നല്ല ലൂസ് മോഷനും ശർദിയും ആരുന്നല്ലോ! അതിന്റെ ഷീണം ഉണ്ട്. ഉറക്കമാ ഇപ്പോൾ!
ശ്രീ : നീ അപ്പോൾ ഇവിടെ കിടക്കും, അവിടെ സ്ഥലം ഉണ്ടോ !
ഞാ : കുഴപ്പമില്ല അഡ്ജസ്റ്റ് ചെയ്യാം . രണ്ട് കട്ടിൽ ഉണ്ട്, ഒന്ന് വലുതാണ്, അതിൽ അവർ രണ്ടും കിടന്നോളും. ഞാൻ ചെറിയ കട്ടിലിൽ കിടക്കും ! ( എന്റെ മോളിൽ ഗ്രീക്ഷമയും😜😜 ….!)
ശ്രീ : നീ ഏതായാലും രൂപയുടെ അടുത്ത് നീ ആണ് അവർക്ക് കൂട്ട് കിടന്നത് എന്ന് പറയണ്ട ,അതും ഒരു മുറിയിൽ! പെണ്ണല്ലേ വർഗ്ഗം , അതു ചെറിയ ചൊറിച്ചിൽ ഉണ്ടാക്കും.