ഞാ : ” മുത്തേ ,ഞാൻ പോയിട്ട് വരാടി, നേരം വെളുക്കാൻ ഇനിയും ഒത്തിരി മണിക്കൂറുകൾ ഉണ്ടല്ലോ !”
ഞാ : ” നീ ഈ ഡോർ കുറ്റിയിട്. , ഞാൻ പോയിട്ട് വരാം”
ഞാൻ പുറത്ത് ഇറങ്ങി കതക് അടച്ചു, ഗ്രീഷ്മ അകത്തു കുറ്റി ഇടുന്ന ശബ്ദം കേട്ടു.
അല്ല ,ആരേലും കേറി ചെന്നാൽ രണ്ടു പെണ്ണുങ്ങളും തുണി ഇല്ലാതെ പെട്ടുപോവാണ്ട! അതുകൊണ്ടാ കതക് കുറ്റിയിടാൻ പറഞ്ഞത്.
പാർക്കിങ്ങിൽ ചെന്നപ്പോൾ ഒരു 55 , 60 വയസ്സ് പ്രായം ഉള്ള ഒരു ചേട്ടൻ ബീഡി ഒക്കെ വലിച്ചു ആ പഴയ ആംബുലൻസിൽ ചാരി നിൽപ്പൊണ്ട്.,
അങ്ങേരെ കണ്ടാൽ യാതൊരു തിടുക്കവും ഉള്ളത് പോലെ തോന്നിയില്ല.
ഞാ : ” ചേട്ടാ സോറി , ധാ ഇപ്പം മാറ്റിത്തരാം”
അയാള് ഇങ്ങോട്ട് ചൂടാവുന്നതിനു മുൻപ് ഞാൻ അങ്ങോട്ട് ഒരു സോറി കാച്ചി.
ആ ചേട്ടൻ : ” ഓ പതുക്കെ മതി മോനെ, ഇതു ഇങ്ങോട്ട് ഉള്ള സ്ഥിരം ഓട്ടമാ, ”
ഞാൻ : ” സ്ഥിരം ഓട്ടമോ ? ആംബുലൻസിനോ ?
ചേ : “അതെന്നേ, ഇവിടെ അടുത്ത് ഒരു വീട്ടിലോട്ടാ, ഒരു കാര്ന്നൊരേ കൊണ്ടുവരാൻ. ഗ്യാസ് കേറുന്നതാ, പക്ഷേ പുള്ളി ഹാർഡ് അറ്റാക്ക് ആണെന്ന് പറഞ്ഞു ബഹളം വെക്കും ! ,വെറുതെ പോയി കൊണ്ടുവരും നേരം വെളുക്കുമ്പോൾ അങ്ങു പോകുകയും ചെയ്യും ”
ഞാ : ” അതെന്താ അവർക്ക് വണ്ടി ഒന്നുമില്ലേ വീട്ടിൽ ”
ചെ : ” വണ്ടി ഒക്കെ ഉണ്ട് പക്ഷേ ഓടിക്കാൻ ആളില്ല! ” “അതാ എന്നും ഇങ്ങോട്ടു വിളി വരും, ആഴ്‌ചയിൽ രണ്ടു തവണ പതിവാ ഇപ്പോ !”
ഞാ : ” ഏതായാലും വണ്ടി മാറ്റാം, ഗ്യാസ് കേറി അങ്ങേര് തട്ടി പോവണ്ട!”
ഞാൻ കാർ മുന്നോട്ട് മാറ്റി, ഒരു സൈഡിൽ ഒതുക്കി പാർക്ക് ചെയ്തു, ഇനി ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കണ്ട!
ഞാൻ വണ്ടി പാർക്ക് ചെയ്ത് ഇറങ്ങിയപ്പോൾ ആ ചേട്ടൻ ആ പഴയ വണ്ടിയും കൊണ്ട് പുറത്തേക്ക് ഇറങ്ങി, തെറ്റുപറയാൻ ഇല്ല, ഒറ്റ കൊതുക് വരില്ല, അത്രക്ക് ഉണ്ട് അതിന്റെ പുക!