അമ്മയുടെ ചതി [ഫയർമാൻ]

Posted by

പ്ലസ് ടൂവിൽ പഠിക്കുന്ന പ്രണവിനോ വെറും 36 വയസ്സുള്ള വീട്ടമ്മയായ ആലീസിനോ ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. പ്രസാദിന്റെയും ആലീസിന്റേയും പ്രണയ വിവാഹമായിരുന്നു. അതിനാൽ ഇരുവീട്ടുകാരും അന്നും ഇന്നും ശക്തമായ എതിർപ്പിലായിരുന്നു. ഒരാവശ്യത്തിനു ബന്ധുക്കളോ നാട്ടുകാരോ പോലും കൂട്ടിനില്ലാത്ത അവസ്ഥ. ആകെയുള്ള ഒരു സപ്പോർട്ട് പ്രസാദിന്റെ അനിയൻ പ്രമോദായിരുന്നു.

അന്ന് വൈകിട്ട് പ്രമോദ് ആ വീട്ടിലേക്ക് ചെന്നു .

“പ്രണവേ .. ഏട്ടത്തി.. ആരെങ്കിലും വാതിൽ തുറക്ക്… ” പ്രമോദ് പതുക്കെ വാതിലിൽ മുട്ടിക്കൊണ്ടു പറഞ്ഞു.

ആ വീട്ടിൽ പൂർണ്ണ നിശ്ശബ്ദതയായിരുന്നു. വാതിലും ജനലും എല്ലാം അടച്ചിരുന്നു. അകത്ത് ആളുണ്ടെന്ന് പോലും  പുറത്തറിയാത്ത അത്ര നിശബ്ദത.

പുറത്ത് വന്നത് പ്രമോദാണെന്ന് മനസ്സിലാക്കിയ ആലീസ് വാതിൽ തുറന്നു.

“വാതിലടച്ചോ.. വാതിലടച്ചോ..” അകത്ത് കേറിയ പ്രമോദ് ഒച്ച കുറച്ചു വാതിലടപ്പിച്ചു.

“പ്രണവ് എവിടെ.. ” അകത്ത് കേറി ചുറ്റും നോക്കി പ്രമോദ് ചോദിച്ചു.

“രാവിലെ തൊട്ടു തുടങ്ങിയ കിടപ്പാ.. ഒരു തുള്ളി വെള്ളം പോലും കഴിച്ചിട്ടില്ല.. പ്രസാദേട്ടൻ ഇല്ലാത്തപ്പോ അവൻ കൂടി  ഇങ്ങനെ തുടങ്ങിയ ഞാനെന്തു ചെയ്യും..” ആലീസ് കണ്ണ് തുടച്ചുകൊണ്ട് ചോദിച്ചു; ” എന്താ പ്രമോദേ.. എന്തുപറ്റി.. എന്തെങ്കിലും പ്രശനം ഉണ്ടോ…?”

“പ്രശ്നമേയുള്ളു…” പ്രമോദ് പറഞ്ഞു; ” നാളെ ഇനിയും പോലീസ് വരും. നിങ്ങൾ രണ്ടുപേരെയും അറസ്റ്റ് ചെയ്തു കൊണ്ടുപോവാൻ  .. ”

“അയ്യോ.. ഞങ്ങളെയോ…” പ്രണവ് പുറത്തേക്ക് വന്നുകൊണ്ടു ആകെ പരിഭ്രാന്തനായി ചോദിച്ചു..

“അതേടാ … കുടുംബത്തോടെ തീർക്കാനാ അവരുടെ പ്ലാൻ… ” പ്രമോദ് പറഞ്ഞു; ” അറിയാല്ലോ.. എതിരെ നിൽക്കുന്നത് അതിശക്തരാണ്. നമുക്ക് അവർക്കെതിരെ ഒരു ചെറു വിരലനക്കാൻ പോലും പറ്റില്ല.. അവരുടെ കൈയിൽ എങ്ങാനും പെട്ടാ പിന്നെ പുറംലോകം കാണില്ല…”

“അയ്യോ.. ഇനി നമ്മളെന്തു ചെയ്യും പ്രമോദേ…” ആലീസ് കണ്ണുതുടച്ചു കൊണ്ട് ചോദിച്ചു.

“ഒറ്റ വഴിയേയുള്ളു… ” പ്രമോദ് പറഞ്ഞു,”ഇന്ന് രാത്രി തന്നെ ഇവിടം വിടുക…നാളെ പുലരുമ്പോ പോലീസ് എത്തും.. അപ്പൊ നമ്മൾ ഇവിടെ കാണരുത്…”

“ഈ ചുരുങ്ങിയ സമയം കൊണ്ട് നമ്മൾ എങ്ങോട്ട് മാറും..?” പ്രണവ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *