ജിജോ ഒന്ന് പല്ലുതേച്ചു ഇറങ്ങിയപ്പോൾ അപ്പൻ ജീപ്പിന് അടുത്തുണ്ട് ഒപ്പം ജോസേട്ടനും അങ്ങേര് ഒരു മങ്കി ക്യാപ് ധരിച്ചിരിക്കുന്നു അവനെ കണ്ടപ്പോൾ അയാൾ ഒന്ന് ചിരിച്ചു അല്ല മോൻ ഓടാൻ പോകുന്നില്ല
ജിജോ. പോകുന്നു ചേട്ടാ അപ്പാ വണ്ടി ഞാൻ കവല വരെ ഓടിക്കാം
ജിജോ വണ്ടി സ്റ്റാർട്ട് ചെയ്തു അവർ എല്ലാവരും കയറി
ജിജോ. അപ്പാ നമുക്ക് ഒരു പിക്കപ്പ് വാങ്ങാം സാധങ്ങൾ കൊണ്ട് പോകാൻ ഇതിൽ വളം കയറ്റി കളയണ്ട
അപ്പൻ. അത് നമുക്ക് നോക്കാം എനിക്കും തോന്നിയിരുന്നു
അവർ കവല എത്തി ജിജോ ഇറങ്ങി
അപ്പൻ. ടാ പോകുന്ന പോകുന്ന വഴി ജോസിന്റെ വീട്ടിൽ കയറി ആ കത്തി എടുക്കണം ഇവൻ ഇന്ന് വന്നപ്പോൾ എടുക്കാൻ മറന്നു
ജിജോ. ശരിയപ്പ
ആ അങ്ങനെ രാവിടെ തന്നെ കളി ഒത്തു അവൻ നേരെ മിനിയുടെ വീട്ടിൽ ചെന്നു നാലുമണി ആയിട്ടില്ല വെളിച്ചം വീഴാൻ എങ്ങനെ ആയാലും ഒരു ആറ് ആറര ആകും ചെന്ന് കയറി വാതിൽ തട്ടി അവരുടെ വീടിന്റെ മുൻപിൽ ചെമ്പരത്തി വളർന്നു പന്തലിച്ചു നിൽക്കുന്നു അവിടെ നിന്നാൽ റോഡിൽ നിൽക്കുന്ന ആരും കാണില്ല. പിന്നെ പരദൂഷണം തള്ളയുടെ വീട്ടിൽ ആരും ഇല്ലാ അവർ കുടുംബ സമേതം ഒരു കല്യണം കൂടാൻ പോയതാ. എല്ലാംകൊണ്ടും സമയം അനുകൂലം
അവൻ വന്നു വാതിൽ തട്ടാൻ കൈ പൊക്കി എന്നാൽ പെട്ടന്ന് കാത്തു നിന്നെ പോലെ അത് തുറക്കപ്പെട്ടു
അവൻ അകത്തു കയറി മിനി വാതിൽ അടച്ചു. അവൻ തിരിഞ്ഞു നോക്കി ഒരു ഇളം മഞ്ഞ കളർ സാരിയും പിന്നെ മഞ്ഞ കളർ ബ്ലൗസും ആണ് വേഷം
ജിജോ. എവിടെ പോയതാണ് ചേച്ചി
മിനി. ചാപ്പലിൽ പോയതാ
ജിജോ. ഇത്ര വെളുപ്പിനോ
മിനി. തിരി തെളിക്കാൻ
ജിജോ. ആരുടെ കൂടെ
മിനി. നിന്റെ അമ്മച്ചിയുടെ കൂടെ ചേച്ചി വീട്ടിൽ എത്തിയിട്ടുണ്ട്
ജിജോ. ഞാൻ കണ്ടു
മിനി. കത്തി എടുക്കാൻ വന്നത് ആണല്ലോ
(ഒരു ചിരിയോടെ )