തേൻവണ്ട് 5 [ആനന്ദൻ]

Posted by

തേൻവണ്ട് 5

Thenvandu Part 5  | Author : Anandan | Previous Part


കുറച്ചു താമസിച്ചു പോയി കാരണം ജോലിതിരക്ക് ഉണ്ടായിരുന്നു. വിചാരിച്ച പോലെ എഴുതാൻ സാധിച്ചു എന്ന്‌ തോന്നുന്നില്ല അക്ഷര തെറ്റ് ഉണ്ടാകും ക്ഷമിക്കുക

ആനന്ദൻ

 

 

നേരം പുലർന്നില്ല സമയം 3.30ഉറക്കത്തിൽ ആയിരുന്ന ജിജോയെ അപ്പൻ എഴുനേൽപ്പിച്ചു കണ്ണ് തിരുമ്മി കൊട്ടുവായ ഇട്ടു എഴുന്നേറ്റു.

ജിജോ. എന്താ അപ്പാ

അപ്പൻ. ടാ നീ തോട്ടം നോക്കാൻ പോകുന്നില്ല അടിവാരത്തെ. ഞാനും ജോസും സിറ്റി വരെ പോകുന്നു വളം എടുക്കാൻ

ജിജോ. വൈകിട്ടു പോകാം അപ്പാ വേണമെകിൽ ഇന്ന് അവിടെ തങ്ങാം. ഇപ്പോൾ വിളിച്ചത് നന്നായി ഓടാൻ പോകണം.അമ്മച്ചി എന്തിയെ

അപ്പൻ. അവൾ മിനിയുടെ കൂടെ വെളുപ്പിന് ചാപ്പലിൽ പോയി നീ ഇടയ്ക്കു പോയി ഫാമം ഹൌസിൽ നിന്നോ വാഴകൾ കുലക്കാരായി വേലി കെട്ടാൻ ബാക്കി ഉള്ളത് അടുത്ത ആഴ്ച കെട്ടണം പിന്നെ കുറച്ച് ക്യാമറ അവിടെ വക്കണം ഒരു സെക്യൂരിറ്റി ആകട്ട്

ജിജോ. എന്നാൽ അപ്പൻ തിരിച്ചു വരുമ്പോൾ രണ്ട് കുപ്പി സ്പെഷ്യൽ അവിടെ കൊണ്ടു വച്ചേക്കമോ

അപ്പൻ. രണ്ടോ മോൻ വേണമെങ്കിൽ ഒന്ന് വിഴുങ്ങിയാൽ മതി. ബാക്കി എനിക്ക് ജോസിന് കൂടി കൊടുക്കണം, ഇടക്ക് രാത്രിയിൽ അവൻ അവിടെ കാവൽ നിൽക്കും

ജിജോ ഓർത്തു അപ്പോൾ മിനി ജോസേട്ടൻ കാവലിന് പോകുമ്പോൾ ഇവിടെ ആകും അയാൾ അവിടെ പോയാൽ വെള്ളം അടിച്ചു കിടക്കും അപ്പൻ അവിടെ പകൽ ആണ് പോകുന്നത്. ജോലിക്കാരനെ നിർത്താൻ പറഞ്ഞിട്ട് കേട്ടില്ല ഇപ്പോൾ അത് നന്നായി അവിടെ പോകുന്ന ദിവസം ദീപ ജോസേട്ടൻ പോകുമ്പോൾ മിനി. ഇനി പകൽ സുമ കൊള്ളാം. ആനിയെ ഇനി നോക്കണ്ട ഞാൻ തന്നെ ദേഷ്യം പിടിപ്പിച്ചതു ആണെകിലും ഒടുക്കം അവൾ എന്നെ ഭീഷണിപ്പെടുത്തുന്നു. ജോലി കളയും പോലും പുല്ല് അവൾ ഇനി ആ കിളവന്റെ കൂടെ കളിച്ചാൽ മതി അല്ലകിൽ വേറെ ആരെയെങ്കിലും വിളിച്ചു കളിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *