” മോനേ…. എല്ലാരും ഒരു പോലല്ല… ചിലർക്ക് ഇക്കാര്യത്തിൽ അടക്കി നിർത്താൻ കഴിയാത്ത വിധം ആസക്തി ആയിരിക്കും… ലക്ഷത്തിൽ ഒന്നെന്ന പോലെ കാണും ഇത്തരക്കാർ… നമ്മൾ കണ്ടറിഞ്ഞ് നിന്നില്ലെങ്കിൽ അതിന്റെ ചേതം നമുക്ക് കൂടിയാ… സ്വന്തമായി വീട്ടിൽ ഉണ്ടെങ്കിൽ പുറത്ത് പോകില്ല… കുഞ്ഞിന്റെ അടുക്കൽ ഇതിൽ കൂടുതൽ പച്ചയ്ക്ക് എങ്ങനെ പറയാനാ ഞാൻ….?”
പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല..
*******
50 ന് അടുത്ത മധ്യ വയസ്കന് 26 കാരിയെ പുനർ വിവാഹത്തിന് ലഭിച്ചതിന് പിന്നിൽ ഒരു കഥയുണ്ട്…
ലണ്ടനൽ ജോലിയുള്ള ഒരു ചുള്ളൻ , അഗസ്റ്റിൻ രണ്ട് വർഷം മുമ്പ് ബെറ്റി യുടെ കഴുത്തിൽ മിന്ന് കെട്ടുമ്പോൾ െബറ്റിക്ക് പ്രായം 24
വിവാഹ നാൾ സന്ധ്യക്ക് ഒരു വീട് അപ്പുറത്ത് ഒരു മരണം കൂടി അനുജനുമൊത്ത് നടന്ന് വരികയായിരുന്നു , അഗസ്റ്റിൻ…. മുന്നേ നടന്ന അനുജൻ ഇരുട്ടിൽ അറിയാതെ ചവിട്ടിയ പാമ്പ് കടിച്ചത് അഗസ്റ്റിനെ..