സയലന്റ് അറ്റാക്കായിരുന്നു മമ്മീടെ മരണത്തിന് നിമിത്തം ആയത്
മരണത്തിന് െവറും 4 മണിക്കൂർ മുമ്പ് ഡാഡിയും മമ്മിയും അവസാനമായി ഇണ ചേർന്നതായി ഞാൻ മനസ്സിലാക്കിയിരുന്നു…
ഡാഡി ഡെ ഒടുങ്ങാത്ത ലൈംഗിക ആസക്തി അറിയാവുന്നവർ അന്നേ പൂച്ചം പൂച്ചം പറഞ്ഞു…
” ജേക്കബ് എങ്ങനാ ഇനി പെണ്ണില്ലാതെ…?”
മമ്മി മരിച്ച് രണ്ടാം മാസം മുതൽ ഡാഡി ഒരു പുനർ വിവാഹെത്തെ കുറിച്ച് ആലോചിച്ച് തുടങ്ങിയതാണ്
” ഒരു പുതിയ മമ്മി ” വരുന്നതുമായി ബന്ധപ്പെട്ട് കൂടെ പഠിക്കുന്നവരുടെ . കുത്ത് വാക്ക് നേരിടാൻ അശക്തൻ ആയത് തന്നെ മുഖ്യ കാരണം
ഒരു മാസം മുമ്പ് ചർച്ച സജീവമായി…
തുടക്കത്തിൽ തന്നെ ഞാൻ എന്റെ എതിർപ്പ് അറിയിച്ചു….
അപ്പോൾ വകയിലുള്ള ഒരു അങ്കിൾ എന്നെ മാറ്റി നിർത്തി ഉള്ളത് പച്ചയായി പറയുക തന്നെ െചയ്തു…,