വളഞ്ഞ വഴികൾ 15
Valanja Vazhikal Part 15 | Author : Trollan | Previous Part
എടാ കുഞ്ഞിന് എന്തോപോലെ….
നമുക്ക് ഹോസ്പിറ്റൽ പോയാലോ??
അവൾക് എന്ത് ചെയ്യണം എന്ന് അറിയാതെ പേടിച്ചു ഇരിക്കുവാ..”
പറഞ്ഞു തീരും മുൻപ് രേഖ ഡ്രസ്സ് ഇട്ട് വന്ന്..
“എന്നാ ഏട്ടാ..”
“കുഞ്ഞിന് എന്തൊ..
ഞാൻ..
വണ്ടി വിളിക്കം..
നിങ്ങൾ അവളുടെ അടുത്തേക് ചെല്ല്…..”
ഞാൻ എന്റെ ഫോൺ എടുത്തു പട്ടായെ വിളിച്ചു അവൻ ഒരു ഓട്ടോ യേ അങ്ങോട്ട് പറഞ്ഞു വിട്ടേകം എന്ന് പറഞ്ഞു ഫോൺ വെച്ച്.
ഞാൻ അവരുടെ അടുത്തേക് ചെന്നപ്പോൾ രേഖ കുഞ്ഞിന്റെ കൈ ഒക്കെ തിരുമ്മി കൊടുക്കുന്നു.
ഗായത്രി ആണേൽ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ കുഞ്ഞേ താല്ലോലിക്കുന്നു.
കുഞ്ഞിനെ ഞാൻ നോക്കി ഉള്ള്.
പിന്നെ കുഞ്ഞിനേയും എടുത്തു ഓട്ടോക് ഒന്നും വെയിറ്റ് ചെയ്തില്ല. പുറത്തേക് ഇറങ്ങി.
എന്നാ ചെയ്യണം എന്ന് ആകെ അങ്കലാപ്പ് ആയി.
അപ്പോഴാണ് എനിക്ക് ജൂലിയെ ഓർമ്മ വന്നത്.
ഞാൻ രേഖയോട് പറഞ്ഞു ജൂലിയെ വിളിക്.
അവൾ കേട്ടാ താമസം ഓടിപോയി ജൂലിയെ വിളിച്ചു. അപ്പോഴേക്കും ഞാനും ഗായത്രിയും കനാല് റോഡിൽ എത്തി ഇരുന്നു.
പാവം ശെരിക്കും പേടിച്ചിട്ട് ഉണ്ട്.
അപ്പോഴേക് ജൂലി അവൾ ഉറങ്ങി കൊണ്ട് ഇരുന്നോടത് നിന്ന് വന്നപോലെ ആ ഡ്രസ്സ്ൽ ഞങ്ങളുടെ മുന്നിൽ ഇന്നോവ വന്ന് നിന്ന് കുഞ്ഞിനെ അവളുടെ കൈയിലേക് കൊടുത്തു കയറ് എന്ന് ഞാൻ പറഞ്ഞു.
അപ്പോഴേക്കും ജൂലി കുഞ്ഞിനെ അവളുടെ രീതിയിൽ നോക്കാൻ തുടങ്ങി നെയ്സ് മതിരി.
ഞാൻ അടുത്ത് ഉള്ള നല്ല ഹോസ്പിറ്റൽ ലേക്ക് തന്നെ വിട്ട്..
വേഗം തന്നെ എത്തുകയും.
കുഞ്ഞിനേയും കൊണ്ട് കേസുവലിട്ടിൽ കയറ്റി.
ജൂലി ഡോക്ടർഡ് കാര്യങ്ങൾ സംസാരിച്ചു.
കുഞ്ഞിനെ വേണ്ടലേറ്ററിലേക് മാറ്റി.
ഞങ്ങൾ അവിടെ നിന്ന് ഗായത്രി ആണേൽ തളർന്നു അവിടെ ഇരിക്കൽ ആയി.