കാവ്യാത്മകം [Jack Sparrow]

Posted by

“ഏയ് ..ഇല്ലടാ .. ഞാൻ വീണത് നേരെ പുല്ലിലോട്ടാ …അതോണ്ട് എനിക്ക് ഒന്നും പറ്റിയില്ല ”

അപ്പൊ അതാണ് സംഭവം … വണ്ടി സ്കിഡ് ആയതും അവൻ പുല്ലിലേക്ക് വീണു … ഹാൻഡിൽ പിടിച്ചിരുന്നതുകൊണ്ട് ഞാൻ വണ്ടിയുടെ അടിയിൽ ആയിപ്പോയി ..

“എങ്ങനെയാ വീണതെന്ന് നീ വീട്ടിൽ പറഞ്ഞോ …?… ഞാൻ കൂടെ ഉണ്ടായിരുന്നെന്ന് അവർ അറിഞ്ഞാ എന്നെ വെട്ടും ….” അവൻ അൽപ്പം ഭയത്തോടെ ചോദിച്ചു

“എങ്ങനെയാ വീണത് എന്നൊന്നും ഇതുവരെ ചോദിച്ചില്ല …ചോദിക്കാനുള്ള സമയം കിട്ടിയില്ല….”

“ഹാവു …. പട്ടി ചാടിയപ്പോ വീണതാണെന്ന് പറഞ്ഞാ മതി … ഞാൻ കൂടെ ഉണ്ടായിരുന്നെന്നും പറയണ്ട …” അവൻ പതുക്കെ എന്റെ ചെവിയിൽ പറഞ്ഞു …

“പട്ടി ചാടിയതോ ….ആ പൂറി മോൾ അല്ലെ ചാടിയെ … അവൾക്ക് എന്തായാലും ഞാൻ കൊടുക്കുന്നുണ്ട് ” പാലിക്കടിച്ചുകൊണ്ട് ഞാൻ പറഞ്ഞതും അവൻ ഇടക്കി കേറി

“ഡാ കോപ്പേ …ഒരു പെണ്ണിനെ ഇടിച്ചിട്ടാ നീ വീണതെന്ന് പറഞ്ഞാ നിന്റെ വീട്ടുകാര് നിന്നെ കൊല്ലും ..പോരാത്തേനു ആരേലും അറിഞ്ഞാ നീ തൂങ്ങും .. പിന്നെ നീ പോയി അവൾടെ നെഞ്ചത്തോട്ട് കേറീട്ട് അവളെ ഉണ്ടാക്കാൻ നടക്കുന്നു മൈരൻ … പറയുന്നതോടൊപ്പം അവൻ ഇച്ചിരി പുച്ഛവും വാരി വിതറി …

“കൂടെ നിന്നിട്ട് എന്നെ ഊമ്പിച്ചിട്ട് ആ പൂറിമോള്ക്ക് സപ്പോർട്ട് ചെയ്യുന്നോഡാ തായോളി ….” എനിക്ക് കലി കേറി …

അപ്പോഴേക്കും അച്ഛൻ വന്ന് ” പോയി ഡ്രസ്സ് മാറെടാ …. പിന്നെ വർത്താനം പറയ് ..” പുള്ളി കലിപ്പിട്ടു

എന്റെ റൂം മുകളിൽ ആയതുകൊണ്ട് ജിഷ്ണു പോയി എന്റെ റൂമിന്ന് നല്ല ലൂസ് ഉള്ള ഒരു ടി -ഷർട്ടും മുണ്ടും എടുത്തോണ്ട് വന്നു …

ഹാളിൽ ആരും ഇല്ലാത്തതുകൊണ്ട് അവിടെ വെച്ച്‌തന്നെ അവൻ ഡ്രസ്സ് ഇട്ടു തന്നു …

അപ്പോളേക്കും അമ്മയും അമ്മുവും ഡ്രസ്സ് മാറി വന്നിരുന്നു … അച്ഛൻ ഇന്നോവയുടെ കീ എടുത്ത് ജിഷ്ണുവിന്റെ കയ്യിൽ കൊടുത്തു ..ശേഷം ജിഷ്ണുവും അമ്മയും അമ്മുവും താങ്ങിപ്പിടിച്ച് എന്നെ വണ്ടിയുടെ ഫ്രണ്ട് സീറ്റിലേക്ക് ഇരുത്തി …. അച്ഛനും അമ്മയും അമ്മുവും പുറകിൽ കേറി ,, ജിഷ്ണു വണ്ടി എടുത്തു …

Leave a Reply

Your email address will not be published. Required fields are marked *