വിത്തു കാള [റിമേക്ക്] [ആദി വൽസൻ]

Posted by

വിത്തു കാള

Vithu Kaala Remake | Author : Aadi Valsan


 

വിവാഹം കഴിഞ്ഞിട്ട് നാലുവര്‍ഷം, ഇപ്പോഴും ഭാര്യ കന്യക !

പാൽപ്പുഞ്ചരി തൂവിനിൽക്കുന്ന നിലാവിൽ ആയിഷയുടെ മിഴികൾ നിശാഗന്ധിപ്പൂവ് വിടരുന്നതിന് സാക്ഷിയായി. ആദ്യാനുരാഗം അനുഭവിച്ച ഋതുമതിയായ പെൺകുട്ടിയെ പോലെ നിശാഗന്ധി നാണിച്ചു തലതാഴ്ത്തി നിന്നു.

‘ആരാണിവളെ പ്രണയിച്ചിട്ടുണ്ടാകുക?’

അതെ അവനാവും രാത്രിയുടെ കാമുകൻ …

പ്രകൃതിലെ എല്ലാ ചരാചരങ്ങൾക്കും പ്രണയം ഉണ്ട് .. ഒപ്പം രതിയും ..! പരാഗണം നടക്കാതെ ഒരു പൂവും പുഷ്പിക്കാറില്ല. സാഗരത്തിൽ അലിഞ്ഞ് ചേരുന്ന ആ നിമിഷങ്ങളെ ഓർത്താണ് ആർത്തുല്ലസിച്ച് പുഴപോലും ഒഴുകുന്നത് .. അതെ ഓരോ അണുവും പുരുഷനിൽ ലയിക്കുമ്പോൾ മാത്രമാണ് സ്ത്രീയുടെ പൂർണ്ണത ..! ആയിഷയുടെ ചുണ്ടിൽ അവൾ അറിയാതെ ഒരു പുഞ്ചിരി വിടർന്നു

ധനുമാസ പാതിരാക്കാറ്റ് ആയിഷയുടെ ഇന്ദ്രിയങ്ങളെ ഉണർത്തി അവളുടെ തണുപ്പു നിറഞ്ഞ ശരീരത്തിലെ നാഡീവ്യൂഹങ്ങളിൽ തീ പടർന്നു..! പ്രതീക്ഷയോടെ അവൾ കിടക്കയിലേക്ക് നോക്കി. ഉറക്കത്തിൽ അവ്യക്തസ്വരങ്ങൾ പ്രകടിപ്പിച്ചു കൊണ്ട് പുതപ്പിനടിയിൽ .. തന്റെ ഭർത്താവ് .. തന്റെ പുരുഷൻ ..! ആത്മനിന്ദയോടെ അവൾ ചിരിച്ചു.

വിവാഹം കഴിഞ്ഞിട്ട് നാലുവര്‍ഷം. ബാങ്ക് മാനേജരായ സുബൈറും ശാലീന സുന്ദരിയും, അച്ചടക്കവുമുള്ള ഭാര്യ ആയിഷയും സന്തോഷകരമായ ദാമ്പത്യബന്ധം നയിക്കുന്നവർ. പക്ഷേ നാല് വർഷമായിട്ടും ഭാര്യ കന്യകയാണ് .. പലപ്പോഴും തന്റെ ആഗ്രഹങ്ങൾ പ്രകടിപ്പിച്ചപ്പോഴും വരാനിരിക്കുന്ന പ്രമോഷനും അങ്ങ് സിറ്റിയിൽ ഉയർന്ന് പൊങ്ങുന്ന മാളും കാരണങ്ങാളായി പറഞ്ഞ് സുബൈർ ഒരോ ദിവസവും ഒഴിവാകും.

എല്ലാം ഒന്നു തുറന്നു പറയണമെന്നുണ്ട്… പക്ഷേ…

ആരോട് ..?

ഉഗ്രപ്രതാപിയായ ബാപ്പനോടോ? അതോ ബാപ്പന്റെ നിഴലായ ഉമ്മയോടോ? പെണ്ണായി പിറന്നവൾ നടക്കുമ്പോൾ പോലും ശബ്ദം കേൾക്കാൻ പാടില്ല എന്ന തന്റെ തറവാട്ടു മഹിമ തനിക്കൊരു നല്ല സൗഹൃദത്തെപോലും നൽകിയില്ല.

സുബൈർ നല്ലൊരു അഭിനേതാവാണന്ന് തനിക്ക് തോന്നിത്തുടങ്ങിയത്… ആറ് മാസം കൂടുമ്പോൾ ഹോസ്പിറ്റലിൽ പ്രഗ്നൻസി പരിശോധനക്ക് കൊണ്ടു പോവുമ്പോളാണ്..!

Leave a Reply

Your email address will not be published. Required fields are marked *