മാന്ത്രികം [മാൻഡ്രേക്ക്]

Posted by

ആകാൻ വർഷങ്ങൾ പരിശ്രമിച്ചു..പല ഡോക്ടർമാരെയും വൈദ്യന്മാരെയും കണ്ടു.. ഇരു കൂട്ടർക്കും പ്രശനങ്ങൾ ഒന്നുമില്ല എന്നാണ് അവരുടെ വാദം.. പിന്നെ എന്താണ് പ്രശ്നം.. അറിയില്ല..

എല്ലാം മുകളിൽ ഇരിക്കുന്ന ദൈവങ്ങളുടെ കയ്യിൽ അല്ലേ? ഈശ്വരനിൽ വിശ്വസിക്കാതെ നടന്നാൽ എങ്ങനെയാ കുട്ടികൾ ഉണ്ടാവുന്നത്.. പാവം കല്യാണി..പറഞ്ഞിട്ട് കാര്യമില്ല.. അവൾ തന്നെ കണ്ടു പിടിച്ചത് അല്ലേ..നാട്ടുകാരും പരിചയകാരും പിറുപിറുത്തു തുടങ്ങി.. കല്യാണിക്കു അത് കേൾക്കുമ്പോൾ വിഷമം വരും..പക്ഷെ ദേവന് അവരോടു ഒക്കെ പുച്ഛം മാത്രമേ തോന്നിയുള്ളു.. കല്യാണിയുടെ മുഖം വാടുന്നത് മാത്രം ആയിരുന്നു അയാളുടെ മനസ്സിനെ പിടിച്ചു കുലുക്കി ഇരുന്നത്.. അയാൾക്കു കല്യാണിയെ അത്ര മാത്രം ഇഷ്ടം ആയിരുന്നു.. കല്യാണിക്കും ദേവൻ എന്ന് പറഞ്ഞാൽ ജീവൻ ആയിരുന്നു.. കല്യാണിയുടെ വിഷമം എങനെ എങ്കിലും മാറിക്കോട്ടെ എന്ന് വിചാരിച്ചു അയാൾ അവളുടെ പ്രാർത്ഥനകളും പൂജകൾക്കും ഒന്നും തടസം നിന്നില്ല..

കല്യാണി എന്ന സുന്ദരിയുടെ കണ്ണുകൾ നനച്ച ദുഖഭാരം ഇതായിരുന്നോ.. എന്റെ ഭഗവാനെ ഞങ്ങൾക്കും ഒരു കുഞ്ഞികാൽ കാണാൻ സാധിക്കണേ.. അവൾ ഉൾഉരുകി പ്രാർത്ഥിച്ചു..

അവളുടെ നിൽപ്പ് നോക്കി ആൽതറയിൽ ഇരിക്കുക ആയിരുന്നു ജാനകി.. ജാനകിയുടെ അച്ഛൻ പണ്ട് കോലോത്തെ കാര്യസ്ഥൻ ആയിരുന്നു.. അയാളും കല്യാണിയുടെ മാതാപിതാക്കളുടെ ഒപ്പം ആണ് മരിച്ചത്.. അന്ന് ജാനകിയുടെ കല്യാണം മുറച്ചെറുക്കൻ ആയ ശശി ആയി കഴിഞ്ഞിട്ട് ഏതാനും മാസങ്ങൾ ആയതേ ഉണ്ടായിരുന്നുള്ളു..അച്ഛന്റെ മരണ ശേഷം ജാനകി ഒരു കാര്യസ്ഥ ആയി കോവിലകത്തു കൂടി.. ഒരു ചേച്ചി ആയും ഒരു അമ്മയായും അവർ കല്യാണിയെ നോക്കി പൊന്നു.. കല്യാണിയുടെ ദുഃഖം ജാനകിയുടെ ദുഃഖം ആയി മാറിയിട്ടു കുറച്ചു കാലം ആയിരുന്നു.. കല്യാണിയുടെ ദുഃഖം മാറ്റാൻ വഴികൾ അവരും തിരഞ്ഞോണ്ട് ഇരുന്നു.. ഇപ്പോൾ അവരുടെ മുഖത്തു നേരിയ ഒരു ചിരി ഉണ്ട്‌.. എന്തോ വഴി തെളിഞ്ഞത് പോലെ..

സാരിതലപ്പു കൊണ്ടു മുഖം തുടച്ചു ഒന്നുകൂടെ പോകുന്നതിനു മുൻപായി ഭഗവാനെ കൈ തൊഴുതു കല്യാണി തിരിഞ്ഞു നടന്നു.. ചെറു പുഞ്ചിരിയോടെ തന്നെ നോക്കി കാത്തു ഇരിക്കുന്ന ജാനകിയുടെ മുഖം കല്യാണിയിൽ എവിടെയോ കുറച്ചു പ്രദീക്ഷ വരുത്തുന്നത് അവൾ അറിഞ്ഞു. അവൾ ആൽത്തറയിൽ ഒരു അരയന്നത്തെ പോലെ നടന്നു അടുത്തു.. അവളുടെ പിൻഭാഗം അതിനു ഒത്തു ശ്രുതികൾ മീട്ടി.

“എന്താ ജാനകി അമ്മേ ഇങ്ങനെ നോക്കുന്നത്?” അവൾ നാണിച്ചു മുഖം കുനിച്ചു

“ഞാൻ എന്റെ കല്യാണികുട്ടിയുടെ ചന്തം നോക്കി ഇരുന്നു പോയതാ..”

“ഒന്നു പോ എന്റെ ജാനകി അമ്മേ.. ശോ..” കല്യാണിയുടെ മുഖം നാണത്താൽ ചുവന്നു.

“ഓഹ് ഒരു സത്യം പറയാനും മേലെ എന്റെ ഭഗവാനെ.. അത് എങ്ങനെയാ ആനക്ക് അറിയില്ലലോ ആനയുടെ വലുപ്പം ” ജാനകി ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *