എന്നെ ഒന്ന് നോക്കി… നിർവികാരമായ നോട്ടം 😐 ഇതിപ്പോൾ കൈ വെച്ചത് സീൻ ആയോ കർത്താവെ..
പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്റെ തോളിൽ തല ചായിച്ചു കരയാൻ തുടങ്ങി.. അവളുടെ നിശ്വാസത്തിന്റെ ചൂട് എന്റെ തോളിലും കഴുത്തിലും പതിച്ചപ്പോൾ ശരീരം മുഴവൻ കുളിരു കോരി. മനസ്സിൽ തുരു തുര ലഡ്ഡു പൊട്ടാൻ തുടങ്ങി..
ഞാൻ അവളുടെ തല മുടി മെല്ലെ തലോടി…
‘നില മിസ്സ് എന്തു പറഞ്ഞു.. ‘
‘അമ്മ ഒന്നും പറഞ്ഞില്ല… എന്നെ കണ്ടപ്പോൾ മിണ്ടാതെ പോയി ‘
അപ്പോൾ അതാണ് കാരണം…. പക്ഷെ ഏതായാലും പെണ്ണിന് എന്നോട് ചെറിയ ഇഷ്ടം എക്കെ ഉണ്ടെന്നു തോന്നുന്നു 😉 പക്ഷെ ഉറപ്പിക്കാൻ വരട്ടെ..
‘ഞാൻ അടുക്കളയിലൊട്ടു ചെല്ലട്ടെ ‘ അതും പറഞ്ഞു അവൾ എഴുന്നേറ്റു പോയി..
ഞാൻ ഏതായാലും ബെഡിൽ കിടന്നു ഉറങ്ങി..
ആരോ തട്ടി വിളിച്ചപ്പോൾ ആണ് ഉണർന്നത്, വേറാരാ.. ശ്രുതി തന്നെ. അവളുടെ കൈയിൽ ഒരു കപ്പ് ഛായ ഉണ്ട്. ഞാൻ അത് വാങ്ങി ഊതി കുടിക്കാൻ തുടങ്ങി…. അവൾ തോർത്തും എടുത്തു കുളിമുറിയിൽ കേറി.. സമയം 5:30 ആയി….☁️
ഫോണിൽ കാൾ വന്നു…. മോനു ചേട്ടൻ ആണ്, ഞാൻ എടുത്തു ബാൽക്കണിൽ പോയി കൊറേ നേരം പുള്ളിയോട് സംസാരിച്ചു… ആള് ചീത്ത ഒന്നും പറഞ്ഞില്ല… ഭാഗ്യം. പോരാത്തതിന് എന്റെ അക്കൗണ്ടിൽ ഒരു 25000 രൂപ അയച്ചിട്ടുണ്ടെന്നും പറഞ്ഞു 😘 പണ്ട് 200 ചോദിച്ചാൽ മുണ്ട് പൊക്കി കാണിക്കുന്ന മൈരൻ ആരുന്നു..
ഫോൺ കട്ട് ചെയ്തു സമയം നോക്കിയപ്പോൾ 6:15, ഞാൻ മെല്ലെ റൂമിൽ ചെന്നപ്പോൾ ശ്രുതി കട്ടിലിൽ എനിക്ക് എതിരു തിരിഞ്ഞു ഇരിക്കുന്നു 🙇♀️
ഒരു റോസ് കളറിൽ വെള്ള പൂക്കൾ ഉള്ള നൈറ്റി ആരുന്നു അവളുടെ വേഷം… ആദ്യം തന്നെ എന്റെ ദൃശ്ട്ടി പതിച്ചത് ബെഡിനോട് അമർന്നു ഇരിക്കുന്ന അവളുടെ നിതംബത്തിൽ ആണ് 😲
എല്ലാവരും ചുമ്മാ പറയുന്നതല്ല.. എന്തൊരു ഭംഗി ആണ് പെണ്ണിനെ കാണാൻ… മുടി തോർത്തിൽ ഉയർത്തി കെട്ടി വെച്ചിരിക്കുന്നു, എന്നെ കൊണ്ട് കെട്ടിച്ച താലി അവളുടെ കഴുത്തിൽ കിടക്കുന്നു വെള്ളത്തുള്ളികൾ അവളുടെ കഴുത്തിൽ നിന്നും പതിയെ നൈറ്റിയുടെ മുകൾ ഭാഗം നനച്ചു ഇറങ്ങുന്നുണ്ട്.. ഒരു ഹെയർ ഡ്രയർ വാങ്ങണം 🤔 വേറെ എന്തൊക്കെ വാങ്ങണം? അവളോട് തന്നെ ചോദിച്ചാലോ… അല്ലേൽ വേണ്ട.. കുറച്ചു ദിവസം കഴിയട്ടെ 🤔