പരിണയ സിദ്ധാന്തം 2 [അണലി]

Posted by

പരിണയ സിദ്ധാന്തം 2

Parinaya Sidhantham Part 2 | Author : Anali | Previous Part


 

ഏറെ നാളുകളായി ഞാൻ എഴുതാറില്ലായിരുന്നു, പക്ഷെ കുറച്ചു ദിവസം മുൻപ് ചുമ്മാ എന്റെ ഒരു പഴയ കഥ എടുത്തു നോക്കിയപ്പോൾ ഞാൻ തുടങ്ങി വെച്ച കഥകളുടെ ബാക്കി കുറെ പേര് നോക്കി ഇരിക്കുന്നു എന്ന് മനസിലായി, അത കൊണ്ട് ഒരു തിരിച്ചു വരവാണിത്.. എല്ലാരും കൂടെ കാണും എന്ന വിശ്വാസത്തിൽ..

 

 

പുള്ളിടെ ഓരോ കാൽ വെപ്പും എന്റെ നെഞ്ചിൽ പതിഞ്ഞു 🥺

 

കട്ടിലിന് അടുത്ത് വന്നു പുള്ളി മെല്ലെ കുനിയാൻ തുടങ്ങി….

എല്ലാവരുടെയും നോട്ടം പുള്ളിയെ ആയി.

എന്നെ കാണല്ലേ… പ്ലസ് പ്ലസ് പ്ലസ്…. 🥶

 

രണ്ട് ഉണ്ട കണ്ണുകൾ എന്റെ മേൽ പതിഞ്ഞു 👀

തീർന്നു, ഞാൻ തീർന്നു….

 

 

‘ഇങ്ങ് ഇറങ്ങി വാടാ മൈരേ… ‘ പുള്ളി അലറി കൊണ്ട് എന്റെ തോളിൽ പിടിച്ചു വലിച്ചു നിരക്കി എന്നെ വെളിയിൽ ഇട്ടു 😭

 

നടക്കുന്നത് ഒന്നും അറിയാതെ ശ്രുതി വണ്ടർ അടിച്ചു നിൽപ്പാണ് 🤔

 

ആദ്യം അകത്തു കേറിയ പുള്ളി എന്നെ വലിച്ച് എഴുനേൽപ്പിച്ചു ചെവികല്ല് തീർത്തു ഒരു അടി തന്നു..

ഒന്നും കേൾക്കാൻ പറ്റുന്നില്ല തലക്കു ചുറ്റും സ്റ്റാർസ് ⭐️

Twinkle Twinkle little stars..

 

‘ഇവരുടെ കോളേജിലെ ആരും ഇല്ലേ? ‘ എന്നെ അടിച്ച പുള്ളി ചോദിച്ചു…

ആളുകൾ ബഹളം കേട്ടു കൂടുന്നുണ്ട്, വാതിൽക്കലും, ജനൽ അരികിലും എല്ലാം ആളുകൾ നിറഞ്ഞു 🤧

 

‘വിളിക്കാൻ ആളുകൾ പോയിട്ടുണ്ട് ‘ എന്നെ കണ്ടുപിടിച്ച മൈരൻ പറഞ്ഞു..

സബാഷ്… എല്ലാം പൂർത്തിയായി ⚰️

ഇറങ്ങി ഓടിയാലോ? ഓടിച്ചു ഇട്ടു തല്ലും, അത് മാത്രം അല്ലാ ഓടാൻ പോയിട്ടു ശ്വാസം പോലും കിട്ടുന്നില്ല പേടിച്ചിട്ടു..

Leave a Reply

Your email address will not be published. Required fields are marked *