‘ നീ മിണ്ടേല്ല് പുണ്ടച്ചി മൈരേ… നിന്റെ ട്രൂത് ഓർ ഡയർ കാരണം ആണ് ഈ പ്രശ്നം എല്ലാം ഉണ്ടായതു ‘ 😤 ഞാൻ അത് പറഞ്ഞപ്പോൾ ചെറുതായി വെള്ളിയിൽ വരാൻ വെമ്പിയ നാണത്തെ ഞാൻ കടിച്ച് അമർത്തി..
‘സമയം ഇരുട്ടി നീ വാ വീട്ടിൽ കൊണ്ടുപോയി വിടാം ‘ അതും പറഞ്ഞു അഖിൽ എന്നെ തള്ളിക്കൊണ്ട് നടന്നു..
‘ഇന്നാ നിന്റെ ഫോൺ, ഇന്നലെ മുതൽ എന്റെ കൈലാ… കൊറേ കാൾ വന്നു, ഞാൻ ഒന്നും അറ്റൻഡ് ചെയ്തിട്ടില്ല… ‘ വിഷ്ണു എന്റെ ഫോൺ കൊണ്ടുവന്നു കൈയിൽ തന്നു 📱
താഴെ ആന്റി നിൽപ്പുണ്ട്.. 🙋♀️ ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. എന്തോ ചോദിക്കാൻ വന്നെങ്കിലും ആന്റി അത് പറഞ്ഞില്ല..
‘എന്താ ആന്റി? ‘ ഞാൻ തിരക്കി
‘അതേ ഹാപ്പി മാരീഡ് ലൈഫ് ‘ ആന്റി അതും പറഞ്ഞു അകത്തോട്ടു പോയി.. പുല്ല് ചോദിക്കേണ്ടാരുന്നു, ഹാപ്പിയെ… 🙄
ഞങ്ങൾ എന്റെ വീടിന്റെ മുന്നിൽ ചെന്നപ്പോൾ തന്നെ എല്ലാരും എന്റെ മുഖത്തേക്ക് നോക്കാൻ തുടങ്ങി, പക്ഷെ ഏതായാലും ബന്ധുക്കൾ തെണ്ടികൾ കൊറഞ്ഞു…
അപ്പൻ വെളിയിൽ ഒരു ചാരു കസ്സേരയിൽ ഇരുപ്പുണ്ട്, എന്നെ കണ്ടപ്പോൾ പുള്ളി കണ്ണ് വെട്ടിച്ചു 🙄
ഞാൻ പതുക്കെ ഡോറിലൂടെ അകത്തു കേറി, അടുക്കള ഭാഗത്തു നിന്ന് സ്ത്രീ ജനങ്ങളുടെ ഘോഷം കേൾക്കാം 📣
ഞാൻ ശബ്ദം ഒന്നും കേൾപ്പിക്കാതെ മുകളിലേക്കു നീങ്ങി… 🤐
‘ടാ നീ എപ്പോഴാ വന്നേ, ഇവിടെ വാ ‘ ശബ്ദം കൊറച്ചു ഷാരോൺ ചേച്ചി വിളിച്ചു..
ഞാൻ അല്പം മടിയോടെ തിരിച്ചു ഇറങ്ങി ചെന്നു..
‘വെല്ലോം വന്ന് കഴിക്കു ചെറുക്കാ… ‘ അതും പറഞ്ഞു പുള്ളിക്കാരി അടുകളെല്ലോട്ടു നടന്നു.. ഒന്ന് കല്യാണം കഴിച്ച ഷീണം മാറിയിട്ടില്ല 🥵
നല്ല വിശപ്പ്, പോയി വെല്ലോം കഴിക്കാം, ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അവിടെ മുഴുവൻ സ്ത്രീ ജനങ്ങൾ വട്ടം കൂടി നിൽക്കുന്നു… അമ്മ അവിടെ ഒന്നും ഇല്ലാ, മരിയ ചേച്ചിയും 🤔