എന്റെ നോട്ടം അവളുടെ പവിഴച്ചുണ്ടുകളിൽ ചെന്നെത്തി.. എന്നിലെ വികാരം അതിന്റെ ഉച്ചസ്ഥയിയിൽ എത്തിനിൽക്കുകയായിരുന്നു..
ഞാൻ എന്റെ ചുണ്ട് അവളുടെ ചുണ്ടുകളോടാടുപ്പിച്ചു..
“വേണ്ട.. കണ്ണാ……”
“ഒരുമ്മ മാത്രം മതി ലെച്ചു…. അത് കിട്ടീല്ലെങ്കിൽ ഞാൻ ചത്തുപോകുംപോലെ തോന്നും.. പ്ലീസ്…”
ഞാൻ അവളുടെ മറുപടിക്കുകാക്കാതെ അവളുടെ ചുണ്ടിൽ ചുംബിച്ചു…എന്റെ ആദ്യ ചുംബനം.
എന്റെ നാവ് അവളുടെ ചുണ്ടുകളെ പിളർത്തി അവളുടെ നാക്കിൽ ചെന്നുമുട്ടി.. ഞാൻ അതിനെ നാവിനാൽ തഴുകി.. ഞങ്ങളുടെ നാവുകൾ തമ്മിൽ ഇണചേരുന്ന പാമ്പുകളെ പോലെ പോരാടി..
ഒടുവിൽ ശ്വാസം മുട്ടിയപ്പോൾ ഞങ്ങൾ ചുണ്ടുകൾ പരസ്പരം വേർപെടുത്തി..
ഞാൻ അവളുടെ മുഖത്തുനോക്കിയപ്പോൾ
അവളുടെ മുഖം നാണത്താൽ ചുവക്കുന്നത് ഞാൻ ആ ചെറിയ വെട്ടത്തിലുംകണ്ടു..
“ഇഷ്ടയോ..”
“മ്മ്
“എന്നാ ബാക്കികൂടി നോക്കാം..”
“അയ്യടാ… മര്യതക്ക് അടങ്ങി കിടന്നോ അല്ലെങ്കി ഞാൻ ചെത്തിയെടുക്കും..”
“അയ്യോ വേണ്ട എനിക്ക് അത് ആവശ്യമുള്ളതാ…”
ഇതുംപറഞ്ഞ് ഞാൻ അവളെ ഒരു കള്ളച്ചിരിയോടെ നോക്കി..
“ച്ചി പോടാ…. വൃത്തികേട് മാത്രേ പറയു… അതുമത്രെ ചെയ്യൂ..”
എന്നെ കട്ടിലിൽ തള്ളിയിട്ടുകൊണ്ട് എന്റെ നെഞ്ചിൽ കയറി കിടന്നു… അവളിലെ സന്തോഷം കണ്ടപ്പോൾ എനിക്കെന്റെ ഉള്ളുനിറഞ്ഞു..
എന്റെ നെഞ്ചിലൊരുമ്മയും തന്ന് അവൾ ഉറങ്ങാൻ കിടന്നു.. ഞാൻ അവളെ എന്റെ കൈകൊണ്ട് പൊതിഞ്ഞുപിടിച്ചു
ഇനി വിട്ടുകൊടുക്കില്ല ഞാൻ എന്റെ ലെച്ചുവിനെ…
എന്തുവിലകൊടുത്തും ഞാൻ അവളെ നേടും….
തുടരും….
❤️❤️❤️❤️❤️❤️❤
പേജ് കുറഞ്ഞോ….?
അടുത്തപ്പാർട് കുറച്ച് വൈകും…
അപ്പൊ ബാക്കി കമന്റിൽ….