മൂന്ന് ചിന്തകൾ ചെയ്തികൾ 9
Moonnu Chinthakal Cheithikal Part 9 | Author : Anandan
Previous Part
സിറ്റി ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിന് പുറത്തു അടുത്തടുത്ത കസേരകളിൽ ഇരിക്കയാണ് കിരണും ചാന്ദിനിയും.ഡോക്ടർമാർ എല്ലാവരും തിടുക്കത്തിൽ അകത്തേക്ക് പോകുന്നു ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല എന്നാണ് അറിയിച്ചത് പൂനത്തിന്റെ ബന്ധുക്കളും ഒപ്പം ചാന്ദിനിയുടെ അച്ഛനും അതായതു പൂനത്തിന്റെ അമ്മാവനും എത്തി
ആക്സിഡന്റ് പറ്റിയ സ്പോട്ടിൽ നിന്നും കിരണും ചാന്ദിനിയും ആണ് അവളെ ഈ ഹോസ്പിറ്റലിൽ എത്തിയത്. കിരൺ നിർവികാര അവസ്ഥയിൽ ആണ് ഇരിക്കുക ആണ്.ആ അവസ്ഥ ചാന്ദിനിയെ നല്ലപോലെ അത്ഭുതപെടുത്തി ഭാര്യ ആക്സിഡന്റ് ആയ ഭർത്താവിന്റെ അവസ്ഥ അല്ല അതെന്നു അവൾ തിരിച്ചറിഞ്ഞു. ഇനി അമീറും ആയുള്ളൂ പൂനത്തിന്റെ കണക്ഷൻ കക്ഷി അറിഞ്ഞിട്ടുണ്ടോ ഇന്നത്തെ സംഭവം ടീവിയിൽ കണ്ടത് ആണല്ലോ ഒപ്പം കിരൺ ചേട്ടൻ അവനെ പലവട്ടം കണ്ടിട്ടുണ്ട് . കിരൺ ചേട്ടന്റെ അമ്മാവൻ DCP ആണ് ക പോലീസിന് അമീറിന്റെ ഫുൾ ഹിസ്റ്ററി കിട്ടിയിട്ടുണ്ട്. ആ ലിസ്റ്റിൽ പൂനം ഉണ്ട് എന്ന് ഉറപ്പാണ് കല്യാണം കഴിഞ്ഞപ്പോൾ മുതൽ താൻ അവളെ ഉദേശിച്ചത് ആണ് ഇത് നിർത്തുവാൻ. എന്നാൽ അവൾ അത് ഉപേക്ഷിക്കാൻ തയാർ ആയിരുന്നില്ല. അത് കിരൺ ചേട്ടൻ അറിഞ്ഞിട്ടുണ്ട് ഉറപ്പാണ് അതാണ് കക്ഷി ഇങ്ങനെ ഇരിക്കുന്നത് അദ്ദേഹം അറിഞ്ഞാൽ ഉറപ്പായും ഫാമിലി അറിയും ചിലപ്പോൾ വിവാഹ ബന്ധം തന്നെ ഒഴിവാക്കാൻ ചാൻസ് ഉണ്ട്. അതിനുള്ള തെളിവുകൾ കിരൻചേട്ടന്റെ കൈകളിൽ ഉണ്ടാകുമോ പൂനം അമീറിന് കാശു കൊടുക്കുന്ന കാര്യം തന്നോട് സൂചിപ്പിച്ചത് ആണ് എന്നാൽ താൻ അത് നിരുത്സഹപെടുത്തി എന്നാൽ അവൾ കൊടുത്തു കാണും അതും ചിലപ്പോൾ വെളിച്ചത് വന്നു കാണും
അവൾ കിരണിനെ പറ്റി ചിന്തിച്ചു ഒരിക്കൽ തനിക്കു വന്ന ആലോചന ആണ് പക്ഷെ മുൻപ് വന്ന ആലോചനക്ക് അച്ഛൻ വാക്ക് കൊടുത്തു പോയി. അതിനു ശേഷം കിരൺ ചേട്ടന്റെ ആലോചന വന്നത് ഫോട്ടോ കണ്ടു തനിക്കു ഇഷ്ട്ടപെട്ടിരുന്നു താൻ കിരൺ ചേട്ടൻ അറിയാതെ നേരിട്ട് കണ്ടതും ആണ് എന്നാൽ നടന്നില്ല കൊടുത്ത വാക്ക് തെറ്റിക്കുന്നത് അച്ഛന് പ്രാണൻ പോകുന്നതിനു തുല്യം ആണ് അതുകൊണ്ട് ആണ്. ഈ ഗേയുടെ കൂടെ ജീവിക്കേണ്ടി വന്നത് തന്നെ ഇത് വരെ ആകുമാർ തൊട്ടിട്ടു പോലും ഇല്ല ആദ്യ രാത്രി കുമാർ ആഘോഷിച്ചതു തന്റെ കൂടെ അല്ല പന്തൽ പണിക്കാരൻ വേലുവിന്റെ കൂടെ ആണ് ആണ് കണ്ടത് ഓർക്കുബോൾ നടുക്കം ആണ് ഉള്ളത് ഒരാഴ്ച്ചക്ക് അകം അയാൾ ഗൾഫിൽ പോയി ഒരിക്കൽ പോലും തന്റെ കൂടെ അയാൾ കഴിഞ്ഞിട്ടില്ല. അമ്മായിഅച്ഛന്റെ നോട്ടം സഹിക്കാൻ വയ്യാത്തത് കൊണ്ട് ആണ് സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നത്. ശരിയാകും എന്ന് കാത്തിരുന്നു എന്നാൽ ഒരു വർഷം കഴിഞ്ഞു ഉള്ള ലീവിന് വന്നപ്പോൾ തന്നെ മനസിലായി അത് ഒരിക്കലും ശരിയാക്കില്ല സ്വാവർഗ രതിയുടെ ഉയർന്ന അവസ്ഥയിൽ ആണെന്ന്. ബന്ധം ഒഴിയുക ആണെന്ന് നല്ലത് എന്ന് കൗൺസിലിംഗ് നടത്തിയ ഡോക്ടർ മുന്നറിയിപ്പ് നൽകി അതിനായി ആണ് ഇപ്പോൾ വന്നത്. അച്ഛൻ അതിനു അനുസരിച്ചുള്ള പരിപാടി തുടങ്ങി. പൂനത്തിന്റെ അടുത്ത് പോകുന്നു എന്ന് കേട്ടപ്പോൾ അയാൾ ഒപ്പം വന്നു. തനിയെ അയാളുടെ കൂടെ വരാൻ മനസില്ല കാരണം അയാളുടെ ഗേ പങ്കാളിക്ക് എന്നെ നോട്ടം ഉണ്ട് ഇവരുടെ സംസാരം കേട്ടിട്ടുണ്ട്. അതുകൊണ്ട് ആണ് ടൗണിൽ വന്നപ്പോൾ കിരൺ ചേട്ടന്റെ കാറിൽ കയറിയത്. ഇപ്പോൾ അയാൾ അയാളുടെ രഹസ്യ കേന്ദ്രത്തിൽ പോയി ഗേ രതിക്കും പിന്നെ മയക്കുമരുന്ന് ഉപയഗത്തിനും അക്കാര്യം താൻ അച്ഛനെ അയിച്ചു. അച്ഛൻ ഇപ്പോൾ അമ്മാവൻ മാരെ വിട്ടുകാണും കുമാറിനെ പൊക്കാൻ തന്റെ അമ്മാവന്മാർ കുമാറിനെ പൊക്കും തെളിവോടെ ഒപ്പം മയക്കു മരുന്ന് കാണും അത് പോലീസ് വഴി പിടിപ്പിക്കും ചിലപ്പോൾ തന്റെ ദുരിത ഭാര്യാ പദം ഒരാഴ്ചക്കക്കം അവസാനിക്കും ഇനി ഒരാളും പറയില്ല ഒരു ഗേ യുടെ ഭാര്യാ ആണെന്ന്