പ്രണയമന്താരം 13 [പ്രണയത്തിന്റെ രാജകുമാരൻ]

Posted by

അമ്മേക്കാ ഇഷ്ട എന്റെ കുട്ടിക്ക് തുളസിയെ…..

 

 

അമ്മേ…….  എന്നൊരു നീട്ടി വിളിയും ആ നെഞ്ചിലേക്ക് ഒരു വീഴ്ചയും ആയിരുന്നു… അവൻ എങ്ങൽ അടിച്ചു കരഞ്ഞു…

 

എന്റെ കല്യാണി ടീച്ചർ കഴിഞ്ഞേ എനിക്കു വറെ ആരും ഉള്ളു…..  പക്ഷേ എനിക്ക്‌ തുളസിയെ ഇഷ്ടം ആണ് അമ്മേ അതു ഒരു പാവം ആണ്….. അവൻ കരഞ്ഞു…

 

 

അയ്യേ.  അമ്മേടെ കുട്ടി കരയുക ആണോ… അമ്മയ്ക്ക് അറിയില്ലേ എന്റെ കുട്ടിക്ക് എന്നേ ജീവൻ ആണ് എന്ന്…. പിന്നെ തുളസി അതൊരു പാവം ആട കണ്ണാ……

 

അവൻ അവന്റെ അമ്മയെ തലഉയർത്തി നോക്കി വല്ലാത്ത ഒരു ആരാധന തോന്നി അമ്മയോട്….. എന്തു വിഷമത്തിലും കൂടെ നിക്കുന്ന ദൈവത്തോടു..

 

 

അമ്മയ്ക്ക് എങ്ങനെ മനസിലായി ഇതു….. അവൻ ഒരു വളിച്ച ചിരി പാസ്സാക്കി അമ്മയോട് ചോദിച്ചു….

 

 

ഹഹഹ… കാരണം ഞാൻ നിന്റ അമ്മ ആയതു കൊണ്ട്….

 

ഹ… പറ കല്യാണി…..

 

 

അതൊക്കെ മനസിലായി ട.. ഞാനും ഒരു പെണ്ണല്ലേ.. പിന്നെ നിങ്ങടെ ഈ പ്രായം കഴിഞ്ഞു അല്ലെ ഞാനും വന്നെ……

Leave a Reply

Your email address will not be published. Required fields are marked *