ഇരികുനടത്തോളം കാലം വേറെ ആരും അവനെ നോക്കുന്നത് എനിക്ക് ഇഷ്ടം അല്ല അതാ ഞാൻ അങ്ങനെ പറഞ്ഞെ, അവൾക്കിട്ട് ഞാൻ കൊടുത്തു അത് അവനെ സ്നേഹിച്ച കൊണ്ട് അല്ല എന്റെ കൊച്ചിനെ വേണ്ടാത്ത രീതിയിൽ കണ്ടത് കൊണ്ട്. എനിക്ക് ഇതൊന്നും സഹിക്കില്ല… അങ്ങനെ ഓരോന്നും ചിന്തിച്ചു ഞാൻ പുഴകരയിൽ വന്നു .. അവൻ ഇവിടെ വരു എന്ന് എനിക്ക് അറിയായിരുന്നു. പാവം ഞാൻ കാരണം ഉള്ള സമാധാനം ഉം പോയി…”
——————————-
പുറകിൽ കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി. അവളാ ഗൗരി ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു കുളത്തിലേക് കല്ലുകൾ ഏറിഞ്ഞു കൊണ്ട് ഇരുന്നു.
: എന്നോട് ദെഷ്യം ആണോ നിനക്ക്…?
(ഞാൻ തിരിഞ്ഞു നോക്കി മുഖം വാടി കാണുകൾ നിറഞ്ഞു ഇരിക്കുന്നു ഇവളെ ഇങ്ങനെ ഞാൻ കണ്ടിട്ടില്ല.എനിക്ക് എന്തോ വിഷമം ആയി )
: ഏയ് ഞാൻ എന്തിനാ ദേഷ്യപെടുന്നേ അതിന് ചേച്ചി എന്ത് തെറ്റാ ചെയ്തേ…
: എനിക്ക് ഒന്നും അറിയില്ലായിരുന്നു. അല്ലെങ്കിൽ നിന്നെ ഞാൻ.. ഞാൻ ബുദ്ധിമുട്ടികിലായിരുന്നു വേറെ നിവർത്തി ഇല്ലായിരുന്നു. എന്നോട്..എന്നോട് ദേഷ്യം തോന്നരുത്….!!!
എന്നും പറഞ്ഞു ഒറ്റ കരച്ചിൽ ആയിരുന്നു ഞാൻ അങ്ങ് വല്ലാണ്ടായി. ഞാൻ അവളുടെ അടുത്ത് ചെന്ന് കണ്ണ് തുടച്ചു കൊടുത്ത്. അവൾ മുഖം ഉയർത്തി എന്നെ അത്ഭുതത്തോടെ നോക്കി. ശേ മോശം ആയോ. എന്ന് ചിന്തിച്ചു തിരിഞ്ഞു നോക്കി ആരെങ്കിലും കണ്ടോ എന്നറിയാൻ. പെട്ടന്ന് അവൾ എന്നെ കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ… ഈ പെണ്ണിന് ഇതാണോ പരുപാടി… ഞാൻ അവളുടെ തലയിൽ തലോടി. പെണ്ണിന്റെ മുലകൾ നെഞ്ചിൽ പഞ്ഞികെട്ടിന്റെ സുഖം ഇത്ര സ്മൂത്ത് ആയിരുന്നോ ഇത്. ഒന്ന് തൊടാൻ തോന്നുന്നു.വേണ്ട അനുവാദം ഇല്ലാതെ പെണ്ണിന്റെ ദേഹത്തു തൊടുന്നത് ശെരിയല്ല…
:എന്തുവാ അളിയാ രണ്ടും കൂടെ അവിടെ പരുപാടി … (ഗൗരി യുടെ അനിയൻ ആണ് ഗോവിന്ദ് അവൻ ഇപ്പൊ ഡിഗ്രി 2 ഇയർ പഠിക്കുന്നു . പെട്ടെന്ന് ഞങ്ങൾ അകന്നു മാറി ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു അവൾ താഴേക്കു നോക്കി നില്കുന്നു നോക്കിയപ്പോ . അവൻ തുടർന്ന്
: എന്തായിരുന്നു രണ്ടും നേരെ കണ്ടാൽ അടിയായിരുന്നു ഇപ്പോ ദേ കെട്ടിപിടിച്ചോണ്ട് ഇരിക്കുന്നു. നാണം ഉണ്ടോ..
(അവൾ ആണെകിൽ ഒരു കള്ളച്ചിരിയോട് ഒറ്റ ഓട്ടം. ഞാൻ പിന്നെ അവന്റ കൂടെ അവളുടെ വീട്ടിലേക് പോയി അവിടെ ആളുകൾ ഒക്കെ കുറഞ്ഞു.എന്നെ കണ്ടതോടെ അവളുടെ അച്ഛൻ എന്റെ അടുത്തേക് വന്നു.അമ്മ അടുക്കളയിൽ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു.)