അതിനു ഒതുങ്ങി ഇളിച്ചു കാണിക്കാൻ വേറെ ഒരുത്തനും.
(ഇവൾ ഇതൊക്കെ ഇപ്പോ. പിന്നെ ഓരോനൊക്കെ പറഞ്ഞു ഫ്രഷ് ആയി റിസഫക്ഷൻ നടക്കുന്നടത്തേക്കു പോയി. സത്യം പറയാല്ലോ ഞങ്ങൾ രണ്ടു പേരും ഇടിവെട്ട് ആണ് ഒന്നിന് ഒന്ന് മിച്ചo.
കോട്ട് ആണ് ഞാൻ അവൾ ലഹങ്ക ആണ്. കോട്ട് ഇട്ടിട്ടും എന്റെ ബൈ സ്റെപ്സ് ഒക്കെ എടുത്ത് അറിയായിരുന്നു. വരുന്ന കസിൻ പിള്ളാരും പെൺപിള്ളാരും എല്ലാം എന്നെ നോക്കുണ്ട്. അതിന്റെ എല്ലാം എനിക്ക് കിട്ടുന്നും ഉണ്ട് കൈകയിൽ തൊലി വല്ലോം ഉണ്ടോ ആവോ ….
ആൾക്കൂട്ടത്തിൽ ഒരു പരിചയ മുഖം.
:ദേ എലിസബത്. ഞാൻ നോക്കിയടത്തോട്ട് അവൾ നോക്കി. നല്ല സിൽക്ക് സാരീ യിൽ അടിപൊളി ചരക് ആയിട്ടുണ്ട്. വയർ എല്ലാം പബ്ലിക് ആണല്ലോ ആഹ്ഹ് അന്തസ്സ്. എന്റെ നോട്ടം അവളുടെ വയറിൽ ആണെന്ന് അറിഞ്ഞ ഗൗരി എനിക്കെട്ട് ഒരു ചവിട്ടും കണ്ണുരുട്ടും. ഞാൻ പെട്ടെന്നു നോട്ടം മാറ്റി. അവര് ഞങ്ങളുടെ അടുത്തേക് വരുന്നു. ഗൗരി അവളെ നോക്കി ഇഷ്ടപ്പെടാത്ത രീതിയിൽ നിൽക്കുന്നുണ്ടെങ്കിൽ മുഖത്തൊരു ഫിറ്റ് ചെയ്ത ചിരി ഉണ്ട്.
:ഹലോ… എന്റെ ചെറുക്കനെ തട്ടി എടുത്ത് അല്ലെ…. (ഞങ്ങളോടായ് പറഞ്ഞു. ഞാൻ ഞെട്ടി അവരെ നോക്കിയപ്പോ എന്റെ കവിളിൽ ഒന്ന് തൊട്ട് ഒന്ന് ചിരിച്ചു കാണിച്ചു. എന്തോ പോലെ കാലിൽ ഒരു പെരുപ്പ്. നോക്കിയപ്പോ എന്റെ കാല് അവളുടെ കാലിന്റ അടിയിൽ കിടന്നു വീർപ്പു മുട്ടുന്നു. എന്നെ തൊടുന്നത് അവൾക് ഇഷ്ടപെടുന്നില്ല എന്ന് ആ മുഖത്തു ഉണ്ട്..
: മാഡം എങ്ങനെ അറിജ്ജു…. “അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു ”
:അതൊക്കെ ഞാൻ അറിജ്ജു നന്ദുട്ടാ….
(തീർന്നു.. ഞാൻ.. തീർന്നു…..കൂടുതൽ പറയണ്ടല്ലോ അവളുടെ അവസ്ഥ )
:എലിസബത്തിന് ഫുഡ് ഒക്കെ കഴിക്കണ്ടേ.. (ഗൗരി പറഞ്ഞു )
:അതെന്താടോ ഞാൻ ഇവിടെ നിൽക്കുന്നതിൽ വല്ല പ്രോബ്ലം ഉണ്ടോ…. അല്ല സന്ദീപ് നമ്മൾ തമ്മിൽ ഉള്ള ബന്ധം ഒന്നും നീ പറഞ്ഞു കൊടുത്തിട്ടിലേ ഏഹ്..
“അതുക്കൂടെ കേട്ടത്തോടെ അവൾ അവളോട് എന്തോ പറയാൻ വേണ്ടി വന്നെങ്കിലും ഞാൻ അവളുടെ കൈയിൽ കേറി പിടിച്ചു ”
:നമ്മൾ തമ്മിൽ എന്ത് ബന്ധം….?
: ഹ ഹ ഹാ… വേറെ ഒന്നും അല്ലെടോ ടെൻഷൻ അകതെ ഞാൻ നമ്മടെ ഫ്രണ്ട്ഷിപ്ന്റ കാര്യം ആണ് പറഞ്ഞെ.
‘ഞാൻ ഒന്ന് ശ്വാസം വിട്ടു. ഓ… എന്നെകളും ഉച്ചത്തിൽ ഗൗരി വിട്ടു…. ‘
:എന്നാൽ നിങ്ങൾ സംസാരിക്കാഡോ ഞാൻ അവരോടു ഒക്കെ ഒന്ന് സംസാരിക്കട്ടെ… (അതും പറഞ്ഞു അവര് പോയി. പെട്ടെന്നു തന്നെ തിരിച്ചു വന്നു എന്നെ ഒന്ന് കെട്ടിപിടിച്ചു. ഞാൻ വല്ലാതായി എന്താ ചെയ്യണ്ടേ എന്ന് അറിയാത്ത അവസ്ഥ ഞാൻ ഗൗരിയെ നോക്കി.പല്ല് കടിക്കുണ്ട്.. റൂമിൽ വാ തരാം എന്നാ രീതിയിൽ.. അവൾ അടർന്നു മാറീട്ട് പറഞ്ഞു..