:ഇന്ന് എന്റെ ചെക്കനെ കാണാൻ സൂപ്പർ ആയിട്ടുണ്ട് കേട്ടോ..
“എന്നും പറഞ്ഞു അവര് പോയി.ഞാൻ എല്ലാരേം ഒന്ന് നോക്കി ചിരിച്ചു കാണിച്ചു. അരുൺ ഉം ഉം നടക്കട്ടെ എന്ന മട്ടിൽ തല ആട്ടുണ്ട്. ആരും കേൾക്കാതെ പോടാ മൈരേ എന്ന് പറഞ്ഞു.”
:ചേച്ചി. എനിക്ക് ഒന്നും അറിയില്ല അവര് എന്തൊക്കയോ… എനിക്ക് മനസിലാകുന്നില്ല…..
: എനിക്ക് മനസിലായി റൂമിൽ വാ തരാം ഞാൻ. ആളുകൾ ഉണ്ടായി പോയി ഇല്ലങ്കിൽ അവൾക്കെട്ട് ഒന്ന് കൊടുത്തേനെ ഞാൻ….
:എന്റെ പൊന്നു ചേച്ചിപ്പെണ്ണ് അല്ലെ. ഞാൻ പറയണത് ഒന്ന് വിശ്വസിക് പ്ലീസ്…
:ഉം. ഒരു മൂളൽ ആയിരുന്നു മറുപടി..
പിന്നീട് പരുപാടി എല്ലാം കഴിഞു റൂമിൽ വന്നു. കുറച്ചു കഴിഞു അവൾ ഉം വന്നു ഒരു ഗ്ലാസ്സ് പാലും ആയി മുഖം ഒക്കെ ഒരു കോട്ട ഉണ്ട്.. മൂഡ് ശെരിയല്ല എന്ന് മനസിലായതോടെ ഞാൻ ഒരു പുതപ്പും എടുത്ത് സോഫയിൽ കിടന്നു. ഓഫീസ് മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ വാങ്ങിയ സോഫ ആണ്.. ഇതുകൊണ്ട് ഇങ്ങനെ ഓരോ ഗുണങ്ങളുണ്ട് മനസ്സിൽ ഓർത്തു. അത് താഴെ വിരിച്ചു അപ്പോ എത്തി ചോദ്യം..
:എന്തുവാ ഈ കാണിക്കുന്നേ ഏഹ്….
:അല്ല ഞാൻ ഇവിടെ കിടന്നോളാം നിന്റെ മൈൻഡ് ഒക്കെ ഒന്ന് സെറ്റ് ആകട്ടെ…
:അയെന്ന എനിക്ക് വല്ല പകർച്ചവ്യാധിയും ഉണ്ടോ. മര്യാദയ്ക്ക് ബെഡിൽ കേറി കിടന്നോ.. ഹ്മ്മ്… (ബെഡിലേക് കൈ ചൂണ്ടി കാണിച്ചു )
:ഓ വേണ്ട ഞാൻ ഇവിടെ കിടന്നോളാം…
:പ്ഫാ… കേറികിടക്കെട… മര്യാദയ്ക്ക്….
(തനി ചേച്ചി ആയി. ഒറ്റചാട്ടത്തിന് ബെഡിൽ കേറി കിടന്നു. എന്നിട്ട് അവളെ നോക്കി പറഞ്ഞു )
: എനിച് പേടിയാ ചേച്ചിയെ…..
(പെണ്ണ് ചിരിക്കുണ്ട് )
:അച്ചോടാ ചേച്ചിടെ വാവക്ക് പേടിയാണോടാ… പോട്ടെട്ടോ… വാ…
“എന്നും പറഞ്ഞു എന്നെ ആ നെഞ്ചോടു ചേർത്ത് നിർത്തി ആ പഞ്ഞിക്കുടകൾ എന്റെ മുഖത്തു അമർന്നു ഞാൻ ഒരു കടി കൊടുത്തു… ആഹ്ഹ്…എന്നൊരു വേദന സിൽകാരം ചേച്ചിയിൽ നിന്ന് വന്നു…
: ചെക്കാ അടങ്ങി കിടന്നോഅവിടെ,. ഇല്ലേൽ ചന്തിക്കു നല്ല പെട തരും പറഞ്ഞേകാം…
: എനിച്ചു പാപം വേണം.. (ഞാൻ കൊഞ്ചി )
: അമ്മേടെ മോനു പാപ്പം വേണോ..
: ഉം… “ഞാൻ മുഖത്തു ഇല്ലാത്ത നിഷ്കളങ്കത വരുത്തി ”
:അങ്ങനെ ഇപ്പോ എന്റെ മോൻ പാപ്പം കുച്ചണ്ട… അയ്യടാ അവൻ പാപ്പം കുടിക്കാൻ വന്നേക്കുന്നു മുതുക്കൻ.. ‘ എന്നും പറഞ്ഞു എന്നെ തള്ളി മാറ്റി. അവൾ ചിരി തുടങ്ങി..
പെട്ടെന്നു കതകിൽ ഒരു മുട്ട്…
:കോപ്പ് എന്താവനാണോ….!!!!!
ഞാൻ തെറിയും വിളിച്ചു ഡോർ തുറക്കാൻ എഴുന്നേറ്റ്.അവൾ പുറകിൽ നിന്ന് ചിരി ആണ്. കതകു തുറന്നതേ ഓര്മയുള്ളു ഒരു അടിയായിരുന്നു കവിളിൽ ഒറ്റ അടിക്കു കണ്ണടഞ്ഞു പോയി. ഗൗരി ചാടി എണീറ്റു. ചിരി ഒക്കെ എവിടോ പോയി…. എന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് മുറിയിൽ കേറി.. അപ്പോളാ ഞാൻ ആ മുഖം കാണുന്നേ..
: എടി നീ എന്താ ഇവിടെ………..??????????
തുടരും……..
———————————–
സ്നേഹം മാത്രം
വേടൻ ❤️
ആദ്യ കഥയാണ് അഭിപ്രായം അറിയിക്കണം….