ആ തള്ളിൽ ബാലൻസ് പോയ ഞാൻ കറക്ടായി അവളുടെ കട്ടിലിൽ തലയടിച്ചു വീണു
അബദ്ധം കാണിച്ചല്ലോ എന്ന് അവൾക്ക് തോന്നിക്കാണും
മെല്ലെ തലയിൽ തടവിയപ്പോൾ ചോര കയ്യിലും പിന്നെ ഒന്നും പറയണ്ടല്ലോ പെണ്ണ് നിന്ന് കാറാൻ തുടങ്ങി
ഞാൻ ജീൻസ് ചവിട്ടി ഊരി എണീറ്റ് വാ പൊത്തി
മിണ്ടാതിരി കുരുപ്പേ ചെറുതായി മുറിഞ്ഞുള്ളൂ
ന്റെ ബ്ലഡ് ആയ കയ്യ് അവളുടെ വാ പൊത്തിയപ്പോൾ അവളുടെ ചുണ്ടിൽ ഒന്നൂടെ ചായം തേച്ച പോലെ തോന്നി
നല്ല വേദന ഉണ്ടെങ്കിലും അവളെ കാണിച്ച് വിഷ്‌മിക്കണ്ടെന്നു വെച്ച് ഞാൻ മെല്ലെ ഒതുക്കി
അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി അത് കണ്ടപ്പോൾ എനിക്കെന്തോ സഹിക്കാൻ കഴിഞ്ഞില്ല
അല്ല എന്റെ പെണ്ണ് കരയുവാണോ
ആ ചോദ്യം കൂടെ കേട്ടപ്പോൾ ആ കണ്ണിൽ മുല്ലപ്പെരിയാർ പൊട്ടിയാൽ എന്താവും എന്നു പറയാൻ പറ്റുന്ന വിധത്തിൽ ഒഴുകാൻ തുടങ്ങി
മെല്ലെ ഞാൻ അത് തുടച്ചു കഴിയുമ്പോൾ അവളുടെ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ ചുംബനം ഇതൊരിക്കലും അവസാനിക്കല്ലേ എന്ന് തോന്നും വിധം അവളുടെ ചൂട് ശ്വാസം എന്റെ മുടിയിലും പിന്നെ എന്റെ ചോര ആയ ചുണ്ടുകൾ എന്റെ നെറ്റിയിലും അങ്ങനെ പറ്റി നിന്നു ഇതായിരുന്നല്ലേ പണ്ടുള്ളവർ പറയുന്ന ചോര ചുണ്ട്
അതേ നമുക്ക് പോവണ്ടെ
എന്റെ ചോദ്യം കേട്ടപ്പോൾ അവൾ ഒന്ന് പെട്ടന്ന് വിട്ടുമാറി പക്ഷെ ആ കിട്ടിയ മധുര സുഖം മുറിഞ്ഞപ്പോൾ എനിക് എന്തോ വിഷമം തോന്നി ഞാൻ അവളെ ചേർത്തു പിടിച്ചു എന്റെ ചുണ്ടിലേക്ക് ചേർത്തു അവളുടെ കൂഴത്തുണ്ടിനെ ന്റെ വായിൽ ആക്കിയിരുന്നു
ചോരയുടെ സ്വാദ്
മെല്ലെ ഞാൻ അത് ചപ്പി വലിക്കുമ്പോൾ അവളുടെ കണ്ണുനീരും ന്റെ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു
ഒരെതിർപ്പും ഇല്ലാലെ അവളും അത് ആസ്വത്തിക്കുന്നുണ്ടായി ഞാൻ വീണ്ടും വീണ്ടും അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു പഞ്ചാര കലക്കിയ വെള്ളം പോലെ അതെനിക്ക് കുടിച്ചു വറ്റിക്കാൻ തോന്നുവായിരുന്നു ആ നിമിഷം അവളുടെ നാവ് എന്റെ വായിലേക്ക് കയറിയപ്പോൾ ന്റെ ഹ്രദയം വീണ്ടും ഇടിപ്പ് കൂട്ടിക്കൊണ്ടിരുന്നു