ഞാൻ എന്താണ് ചെയ്യുന്നതെന്ന് പോലും മറന്നുകൊണ്ട് ആ ചുണ്ടുകൾ ചപ്പി വലിക്കുമ്പോൾ പുറത്ത് ബെൽ അടിക്കുന്ന ശബ്ദം കേട്ടത് പെട്ടന്ന് പേടിച്ച മാൻ പേട കണ്ണ് കണ്ട ഞാൻ അവളിൽ നിന്ന് അകലം പാലിച്ചു ഓട്ടമത്സരത്തിൽ ജയിച്ചട്ടു കിതക്കും പോലെ അവളും ഞാനും കിതച്ചു
അവൾ ഓടി തായെക്ക് പോയി ഞാൻ ബെൽറ്റും ഇട്ട് സ്റ്റെപ് ഇറങ്ങി വന്നു എന്തോ പാർസൽ ആയി ഒരു പയ്യൻ വന്നതാണ് വെറുതെ പേടിച്ചു
ആ സമയം ഞാൻ നോക്കുമ്പോൾ അവളുടെ ചുണ്ടിലെ ചായം എല്ലാം മാഞ്ഞിട്ടുണ്ടായി മാഞ്ഞതല്ലല്ലോ മാഴ്‌ചതല്ലേ ഞാൻ ആത്മഗതം പറഞ്ഞു
പോവാം
ആ ചോദ്യം കേട്ട എന്റെ മുഖത്ത് നോക്കാൻ മടിച്ചുകൊണ്ട് അവൾ തലയാട്ടി ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ് എടുത്തു മുറിവിനോട് ചേർത്ത് വെക്കുമ്പോൾ വേദനയിൽ ഉപരി ഒരു സുഖമായിരുന്നു മനസ്സ് മൊത്തം
ഞാൻ മെല്ലെ വന്ന് കാറിൽ കയറി അവളെയും നോക്കി നിന്നും അതാ നടന്നു വരുവാണ് അവൾ
ഇത് ശെരിക്കും മനുഷ്യ ആണോ അതോ ദേവിയോ..
എന്റെ പെണ്ണിനെ ഇമവെട്ടാതെ ഞാൻ നോക്കി നിന്നും എന്റെ മുഖത്ത് നോക്കാതെ വന്നു ഡോർ തുറന്ന് ആൾ അകത്ത് കയറി
അനു..
മഹ്
അനു……
മറുപടി ഇല്ലാ
എന്നെ.. എന്നെ ഇഷ്ടല്ലേ
പെട്ടന്ന് പ്രദീസ്ക്ഷിക്കാതെ അവളുടെ കേ എന്റെ മുഗത് പതിഞ്ഞിരുന്നു
ടപ്പേ……..