🍌🥒 രഘുവിന്റെ കട🥕 🍆[JK]

Posted by

മായ കരഞ്ഞുകൊണ്ട് മുഖം തലയിണയിൽ അമർത്തി.
ആ കരച്ചിൽ പതിയെ ഒരു മയക്കത്തിലേക്ക് വഴിമാറി.

ടക്.. ടക്… ആരോ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണ് മായ കണ്ണുതുറന്നത്. ഡി… മായേ… ടക്.. ടക്… ആ വിളിയിൽ നിന്നുതന്നെ പുറത്തുള്ള ആളെ അവൾക്ക് മനസിലായി. അവൾ മുഖത്തെ കണ്ണുനീർ ഒഴുകിയ പാടുകൾ എല്ലാം തുടച്. ചെന്ന് വാതിൽ തുറന്നു.

എന്താ… അമ്മേ. മായ തന്റെ ദേഷ്യം കടിച്ചമർത്തി കൊണ്ട് ചോദിച്ചു.

നീ കിടന്നുറങ്ങണോ… സമയം എന്തായിന്നുവച്ച നിനക്ക് പണിയൊന്നും ഇല്ലേ… അമ്മായിയമ്മ മരുമകളോട് പൊരിനുള്ള കച്ചമുറുകി.

എന്നാൽ മായ ഒരംഗത്തിന് പറ്റിയ അവസ്ഥയിൽ അല്ലായിരുന്നു. അവൾ മുറുമുറുതും കൊണ്ട് അടുക്കളയിലേക്ക് നടന്നു.

ഡി… നീ കടയിൽ പോവുന്നുടെക്കിൽ എനിക്ക് ഒരു കുപ്പി പിണ്ണ തൈലം കൂടി വാങ്ങിക്. തള്ള പുറകിൽനിന്നും വിളിച്ചുപറഞ്ഞു.

അവരുടെ അമ്മേടെ ഒരു പിണ്ണതൈലം.. ഹും.. അവൾ തള്ള കേൾക്കാതെ തന്റെ ആത്മ രോഷം പറഞ്ഞു തീർത്തു.

ടാ…. കുട്ടു….. മായ തള്ളയോടുള്ള ഈർഷ്യ മുഴുവൻ ആ വിളിയിലൂടെ തുറന്ന് കാട്ടി കൊണ്ട് കുട്ടിവിനെ വിളിച്ചു.
ഈ… ചെക്കൻ ഇതെവിടെപ്പോയി കിടക്കുന്നു. മായ സ്വയം പറഞ്ഞു.

ഡ.. കുട്ടു……. അവൾ നിലത്ത് ആഞ്ഞു ചവിട്ടികൊണ്ട് വിളിച്ചു.

എന്താ അമ്മേ…. കുട്ടു ഓടി കിതച്ചുകൊണ്ട് മായക്ക് മുന്നിൽ എത്തി.

നീ എവിടെ പോയി കിടക്കുകയായിരുന്നെടാ…. അവൾ നിന്ന് ചീറി.

ഞാൻ വിനുവിന്റെ വീട്ടിൽ… അവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *