അന്നവൾ ചെറി കളർ സാരിയും ബ്ലൗസും ആണ് ഇട്ടിരുന്നത്. പാർക്കിൽ ചെന്നപ്പോൾ തന്നെ അവൾ കൊട്ട് ഊരി വച്ചു. അവളെയും കൂട്ടി ആളൊഴിഞ്ഞ ഇടതു ചെന്നു അവിടെ ചുറ്റും ചെടികൾ വളർന്നു നിൽക്കുന്ന പണ്ടത്തെ ഒരു ചിൽഡ്രൻസ് പാർക്ക് ആണ് ആനയുടെയും സ്നേഹത്തിന്റെയും അങ്ങനെ മൃഗങ്ങളുടെ വളരെ വലുപ്പത്തിൽ പണിതു അവയുടെ വാ വഴി നമുക്ക് അകത്തു കടക്കാം ചുറ്റും കോട്ട പോലെ ആണ് കുട്ടികൾക്ക് ഒലിച്ചു കളി കളിക്കാൻ ആണ് അത് ഉണ്ടാക്കിയത് ഇപ്പോൾ അത് കാലപ്പഴക്കം കൊണ്ട് പഴകി പിന്നെ കുട്ടികൾ ആരും അങ്ങോട്ട് പോകില്ല അവിടെ ഒളിച്ചിരിക്കാൻ ഒരുപാടു സ്ഥലങ്ങൾ ഉണ്ട് പാഴ് ചെടികൾ വളർന്നു നിൽക്കുന്നു അവിടെ ധാരാളം കീരികൾ ഉണ്ട്
കപ്പിൾസ് മാത്രം അവിടേക്കു പോകുന്നത് ഞങ്ങൾ ഉച്ച കഴിഞ്ഞു ആണ് പോയത് ആ സമയം അവിടെ പാർക്കിൽ ആരും ഉണ്ടായിരുന്നില്ല. പിന്നെ പഴയ കുട്ടികളുടെ പാർക്കിന്റെ കാര്യം പറയണോ. ഇപ്പോൾ ആ ഭാഗം അത്ര ചെറുതല്ലാത്ത രീതിയിൽ കാടു പിടിച്ചു കിടക്കുന്നു. ആ ഫുൾ പാർക്കിനെ ചുറ്റി വല പോലത്തെ ഒരു ബലം ഉള്ള വേലി തീർട്ടിട്ടുണ്ട്. അത് ഈ പാർക്ക് തുടങ്ങിയ സമയത്തു എന്നോ ചെയ്തതാണ്. അന്നത്തെ കമ്പിയുടെ ക്വാളിറ്റി കാരണം ഇന്നും അത്ര കുഴപ്പം കൂടാതെ നിലനിൽക്കുന്നു
. പാർക്കിലേക്ക് നാലു മണിക്ക് ആണ് ഒഫീഷ്യൽ എൻട്രി എങ്കിലും. കയറാൻ ഒരു ഗ്യാപ് ഉണ്ട് ഞങ്ങൾ രണ്ടു പേരും ആ ഗ്യാപ് വഴി കയറി. ഒരു പാട് ഊട് വഴികൾ ഉണ്ട് പുറത്തും അകത്തും വരാൻ
ഞങ്ങൾ അവസാനത്തെ ഭാഗം എത്തി കുട്ടികൾ ഒളിച്ചു കളിച്ചിരുന്ന ഇടാം. ചെറുപ്പത്തിലേ ഞാൻ അവിടെ വന്നിട്ടുണ്ട് അതുകൊണ്ട് എനിക്ക് ആ വഴി നല്ല നിശ്ചയം ആയിരുന്നു.
അവിടെക്കു പോകുമ്പോൾ ആണ് ഞാൻ കണ്ടത്. വേലി ഉണ്ടാക്കിയ നെറ്റിന്റെ നല്ല നീളം ഉള്ള ഭാഗം കണ്ടത് അത് ഞങ്ങൾ കടന്നു പോയ ശേഷം കുറുകെ വച്ചു. ഇനി ആരും വരില്ല എനിക്ക് ഉറപ്പു ആയി അഥവാ ഇനി ഇവിടെ നിന്നും നാലു മണിക്ക് പുറത്തു ഇറങ്ങിയാൽ മതി
അവിടെ ചെന്നു ഞങ്ങൾ ചാരി ഇരുന്നു സിമന്റ് ഭിത്തി ആണ് നിലവും വൃത്തി ആണ് രണ്ടു ദിവസം മുൻപ് പെയ്ത മഴയിൽ അവിടെ ക്ലീൻ ആയിരുന്നു അല്ലകിൽ അവടെ വന്നവർ പണി നടത്താൻ വൃത്തി ആക്കിയത് ആകണം