മുള്ളി തെറിച്ച ബന്ധങ്ങൾ [മാൻഡ്രേക്ക്]

Posted by

മുള്ളി തെറിച്ച ബന്ധങ്ങൾ

Mullithericha Bandhangal | Author : Mandrake


 

ഹലോ ഇത് എന്റെ ആദ്യ കഥ ആണ്. അതുകൊണ്ട് തന്നെ തെറ്റുകളോ കഥയിലോ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ ദയവായി ക്ഷമിച്ചു കമന്റ്സ് വഴി അറിയിക്കുംമെന്ന് വിശ്വസിക്കുന്നു.

 

എന്റെ സ്കൂൾ പഠന കാലത്ത് നടന്ന കുറച്ചു സംഭവങ്ങൾ ഒരു കഥാ രൂപത്തിൽ നിങ്ങളോട് പങ്കു വെക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.ആദ്യ  ഭാഗത്തു വലിയ കമ്പി ഇല്ല.. ഷെമിക്കണം.കുറച്ചു ലാഗ് അടിച്ചാലും കഥ നല്ല രീതിയിൽ പറയാൻ ഞാൻ ശ്രെമിക്കാം. അത്യാവശ്യം നല്ല സാമ്പത്തികം ഉള്ള വീട്ടിലെ ഒറ്റ മോൻ ആണ് ഞാൻ. പപ്പ കുറച്ചു ബിസിനസ്‌, അമ്മ കോളേജ് പ്രൊഫസർ..പേര് പറയുന്നില്ല.. അപ്പു എന്ന് വിളിച്ചോ.. തുടങ്ങാം…!

 

 

“കോപ്പ്, “! മനസ്സിൽ ശപിച്ചു കൊണ്ട് ഞാൻ എന്റെ ഡ്രസ്സ്‌ ഓരോന്നായി ട്രാവൽ ബാഗിൽ എടുത്തു വെച്ചുകൊണ്ടിരുന്നു.എന്റെ പ്രിയപ്പെട്ട ഓരോ വസ്തുക്കളും എടുത്തു ബാഗുകളിൽ നിറയ്ക്കും തോറും ആ കൊച്ചു ഇരുട്ടു റൂം കാലിയാകുന്നു. മനസ്സിൽ എവിടെയോ ഒരു വിങ്ങൽ. കണ്ണ് നിറയുന്നത് പോലെ.

“അപ്പു… ” അമ്മയുടെ വിളി കേട്ടു ഞാൻ തിരിഞ്ഞു. എന്തോ പെട്ടെന്ന് എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുക്കി പോയി. ഞാൻ പെട്ടെന്ന് തന്നെ വിങ്ങി പൊട്ടി കരഞ്ഞു.

“അമ്മ…ഞാൻ ഒന്നും ചെയ്തില്ല, ഇനി ഞാൻ.. ഞാൻ..അങ്ങനെ ഉള്ള കൂട്ടിൽ ഒന്നും പോകില്ല. എനിക്ക് ഇവിടെ നിന്നാൽ മതി.” എങ്ങനെ പറഞ്ഞു ഒപ്പിച്ചെന്ന് എനിക്കറിയില്ല…

 

 

“എനിക്കറിയാം  മോനെ, മോൻ നല്ല കുട്ടിയാ, ഈ ചീത്ത കൂട്ടുകെട്ടുകൾ ആണ് മോനെ ഇങ്ങനെ ഒരു അവസ്ഥയിൽ ആക്കിയത്. ഇവിടുന്ന് കുറച്ചു നാൾ മാറി നിൽകുമ്പോൾ എന്റെ മോൻ പഴയത് പോലെ ആകും. നീ വിഷമിക്കേണ്ട അവിടെ എന്റെ മോനു ഒരു കുറവും ഉണ്ടാകില്ല ”

 

” ഉം ” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. അമ്മ എന്റെ തലയിൽ സ്നേഹത്തോടെ തലോടി റൂമിൽ നിന്നും സ്റ്റെപ് ഇറങ്ങി താഴേക്കു പോയി.

Leave a Reply

Your email address will not be published. Required fields are marked *