മിഴി [രാമന്‍]

Posted by

“വിഷ്ണു. മോനെ നീ പോയി കഴിച്ചോ. ചെല്ല് ” മുന്നിൽ അമ്മ. വിഷ്ണുവെന്നെ ഒന്ന് നോക്കി എഴുന്നേറ്റു പോയി. ഞാൻ കണ്ണ് തുടച്ചു.

“ഞാൻ സംസാരിക്കാണോ അവളോട്?” അമ്മക്കറിയാമായിരുന്നു എല്ലാം ഒന്നും ഒളിക്കാതെ ഞാൻ പറഞ്ഞിരുന്നു . അമ്മ  തലയിൽ തലോടി.

“വേണ്ടമ്മേ, ഇത്രേം താഴ്ന്നു കൊടുത്തു ഞാൻ. അമ്മ കൂടെ ഇനി താഴാൻ നിക്കേണ്ട ” മുന്നിയിലെ ചെയറിൽ ഇരുന്നുകൊണ്ടമ്മ കുറച്ചു നേരം

എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ആ പ്രാന്തി തല്ലിയത്  എന്തായാലും അറിഞ്ഞിരിക്കും.

ഞാൻ അടികിട്ടിയ ഭാഗമൊന്ന് ഉഴിഞ്ഞു പോയി . അമ്മ എന്റെ ചുണ്ട് വിടർത്തി നോക്കി..ആ മുഖത്തു ചിരി.

“അവൾ തല്ലി …ല്ലെ ” എനിക്കങ്ങു കലി കേറി.

“ദേ തള്ളേ നിങ്ങളുടെ അനിയത്തിയാണൊന്നും ഞാൻ നോക്കില്ല.നല്ല ഒന്ന് കൊടുത്തേനെ . വിഷ്ണു പിടിച്ചോണ്ടാ.. ഹാ ”

” ഡാ…ഡാ…ശബ്‌ദം താഴ്ത്ത്” ഒച്ച കൂടിയതിനു അമ്മ കണ്ണൂരുട്ടി. “എന്നെ കൊണ്ട് വയ്യാതായി യെന്‍റീശ്വരാ…… ഇവരുടെ ഓരോ കോപ്രായങ്ങൾ. നാലാളുകൂടുന്ന സ്ഥലത്തെങ്കിലും മര്യാദക്ക് നിക്ക. അതില്ല . ഇത്രയേം വളർന്നു എന്ന ബോധമുണ്ടോ രണ്ടിനും.കണ്ടവരോട് ഉത്തരം പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.” അമ്മ കൈ കൊണ്ട് എന്റെ അടികിട്ടിയ ഭാഗം തഴുകാൻ വന്നതും ഞാൻ കൈ പിടിച്ചു വച്ചു.. എന്നെ തള്ളി പറഞ്ഞാലും തല്ലിയ അനിയത്തിയെ തള്ളിപ്പറയില്ലെന്ന് അറിയാം.

” ബോധം.ഞാൻ ഒന്നും പറയുന്നില്ല ” ആ കൈ തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു.

“എന്തായാലും എന്നേക്കാൾ അഞ്ചു വയ്യസ്സിനു മൂത്തതല്ലേ അവള്‍ . എന്നേക്കാൾ ബോധം, ആ തള്ളക്ക് വേണ്ടേ? ”

എന്റെ ചോദ്യം അമ്മയിലൊരു മാറ്റവും വരുത്തിയില്ല. ആ മുഖം കുറച്ചുകൂടെ വിടർന്ന പോലെ

“തള്ള അല്ല. നിന്റെ ചെറിയമ്മ,” ആ മുഖത്ത് ചിരി.

“തള്ള അത് മതി ” ഞാൻ തലവെട്ടിച്ചു കൊണ്ട് പറഞ്ഞു.അമ്മയുടെ കൈ വീണ്ടും എന്റെ തലയിൽ.. പതിയെ ഉഴിഞ്ഞു.

“നീയവളുടെ ചന്തിക്ക് പിടിച്ചു എന്നുകേട്ടു ”  അമർത്തിയചിരി . ഞാൻ ദേഷ്യത്തോടെ ആ മുഖത്തു നോക്കിയപ്പോൾ .. അമ്മ ചിരി പിടിച്ചു നിന്നു..ഇനി ഞാൻ എന്ത് പറയാൻ. ഒരു തള്ള സ്വന്തം മോനോട് ചോദിക്കാൻ പറ്റുന്ന ചോദ്യമാണോ അത്. എന്നെ വിശ്വാസമില്ല എന്നല്ലേ അതിനർത്ഥം.

Leave a Reply

Your email address will not be published. Required fields are marked *