മിഴി [രാമന്‍]

Posted by

ആഗ്രഹവും പക്ഷെ കൈ പൊന്തിയില്ല.. വിറക്കുന്നു.. നെഞ്ച് കുലുങ്ങുന്നു..രണ്ടു വാക്കുകൾ എങ്കിലും പറയണ്ടേ.. സ്നേഹത്തോടെ തണുക്കന്നുണ്ടോ എന്ന് ചോദിക്കാം…മനസ്സിൽ എല്ലാം ഉണ്ട് നാക്ക് പൊന്തുന്നില്ല…

“തണ..ക്കാ..നുണ്ടോ “ശ്ശേ നാക്ക് പൊന്തിയത് അങ്ങനെ ആയി…കൊളമായി

” എന്താ ” ഇമ്പമുള്ള സ്വരത്തോടെ ചെറിയമ്മ ചോദിച്ചു. ഇവളുടെ വായിൽ നിന്ന് ഇങ്ങനെ ഒരു ശബ്‌ദം ആദ്യമായായിരുന്നു.

“വിശക്കുന്നുണ്ടോ ” ഞാൻ മാറ്റി പിടിച്ചു..

” മ് ” മൂളൽ.പിന്നെ തല തോളിൽ തിരിയുന്നത് അറിഞ്ഞു. ക്ലോക്കിലേക്ക് നോക്കിയതാണ് മങ്ങിയ വെളിച്ചത്തിൽ ക്ലോക്കിൽ നാല് മണി.

” അവര് കല്യാണം കഴിഞ്ഞു അവിടെ കൂടിയോ? ഉച്ചക്ക് വരൂന്ന് പറഞ്ഞതല്ലേ ” കുസൃതിയോടെ യുള്ള ചോദ്യം.കൂടെ ചെറിയമ്മയുടെ മടിയിൽ ഉള്ള കൈകൾ അനങ്ങി.. നീണ്ട വിരലുകൾ പതിയെ നടന്നു ചെറിയമ്മയുടെ തുടയുടെ അറ്റത്തു വന്നു നിന്നു ..എന്റെ കൈകൾ എന്റെ മടിയിലാണ്. അവിടെക്കാണ് ചെറിയമ്മയുടെ നോട്ടം എന്ന് എനിക്ക് മനസ്സിലായി.

“അമ്മ അല്ലെ. കണ്ടവരോടൊക്കെ വിശേഷം പറഞ്ഞു ഇരുന്ന് കാണും ” വിരൽ അനങ്ങുന്നത് നോക്കി ചിരിയോടെ ഞാൻ പറഞ്ഞു.

” മ് ” വീണ്ടും മൂളൽ” ചേച്ചി വന്നാൽ കേൾക്കും. ഉച്ചക്ക് എന്തേലും കഴിക്കാൻ ഉണ്ടാക്കിക്കോ എന്ന് പറഞ്ഞു പോയതാ.. നിന്നെ പട്ടിണിക്കിട്ടെന്നു നീയും പോയി പറയും ല്ലേ? ” വിഷം പോലെയുള്ള പറച്ചിൽ. എനിക്ക് ചിരി വന്നു. ഇങ്ങനെയും അവൾക്ക് സംസാരിക്കാൻ അറിയാം ല്ലേ..

“ഞാമ്പറയും . എന്തായാലും രാവിലെ ഞാൻ.. നല്ലടിപൊളി എഗ്ഗ് റോസ്റ്റ് ഉണ്ടാക്കി തന്നില്ലേ.. പിന്നെ കഴിപിച്ചുതന്നിട്ടുമില്ലെ ” വെറുതെ എരി കേറ്റാൻ ഞാനൊന്നെറിഞ്ഞു…ഇവളോട് ആദ്യമായിരുന്നു ഇങ്ങനെ സംസാരിക്കുന്നത്.

“മ് ..” മൂളൽ. പിന്നെ ഒന്നും മിണ്ടാതെ ഇത്തിരി നേരം.. പുറത്തെ ഓടിൽ നിന്ന് തുള്ളി തുള്ളിയായി വെള്ളം വീഴുന്നത് നല്ല ഭംഗിയായി തോന്നി.ഇപ്പൊ ആ വിരലുകൾ എന്റെ മടിയിൽ എത്തി.. ഞാൻ ചെറുതായി ഒന്ന് വിറച്ചു… എന്റെ വിരലുകളുടെ തോട്ടെടുത്തു ആ ഭംഗിയുള്ള വിരലുകൾ പതിയെ എന്റെ വിരലുകളെ ഒന്ന് തൊടാൻ നോക്കിയപ്പോൾ.. എന്റെ കൈകൾ വിറച്ചു.. ശ്ശേ നാശം..ഇതാണുപ്രശ്നം ആ വിരലുകൾ വീണ്ടും എത്തിയതും വീണ്ടും വിറച്ചു. ചെറിയമ്മ തൊടില്ല. കളിപ്പിക്കയാണ്. ഞാൻ ശക്തി പിടിച്ചു നിന്നു ആദ്യ സ്പർശം അങ്ങനെ ആണോ.. ഇങ്ങനെ ഒരു നിമിഷത്തിൽ ആദ്യ സ്പർശം.. എന്റെ ചൂണ്ടു വിരലിൽ അവളുടെ വിരൽ തൊട്ടു.ചെറിയമ്മ കുണുങ്ങി എന്റെ കഴുത്തിൽ ആ കെട്ടിയിട്ട മുടി തഴുകി .. എനിക്കെന്തോ പോലെ തോന്നി. ആ കുസൃതി കണ്ടപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *