കുറച്ചു കാലം ബാംഗ്ലൂർ ആയിരുന്നു ചെറിയമ്മ .. ഞാനൊന്നും അന്വേഷിക്കാൻ നിൽക്കാറില്ല പക്ഷെ എല്ലാ വിശേഷങ്ങളും അമ്മയും അച്ഛനും വഴി ഇടക്ക് കേട്ടിരുന്നു.
ഇടി വീണ്ടും വെട്ടി! ചെറിയമ്മ ഞെട്ടിയത് ഞാൻ നല്ലപോലെ അറിഞ്ഞു. ചിരി വീണ്ടും പൊട്ടി മുളച്ചപ്പോൾ തോളിൽ ഒരു സ്പർശം.. എന്താ അത്.. ഞാൻ തലതിരിച്ചു നോക്കി. കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. എന്തോ മനസ്സിൽ പിടഞ്ഞ പോലെ.. എന്റെ ഷോൾഡറിൽ തല ചായ്ച്ചു മുകളിലേക്ക് എന്റെ കണ്ണിലേക്കുനോക്കുന്ന ചെറിയമ്മ. പിടക്കുന്ന ഉരുണ്ട കണ്ണുകൾ വെച്ചു മനുഷ്യനെ തളർത്തുന്ന ഒരു നോട്ടം.. സഹിക്കാൻ കഴിഞ്ഞില്ല.. ഞാൻ തല മാറ്റി കളഞ്ഞു. താടക തന്നെ അല്ലെ ഇത്.. ഇനി ഈ വീട്ടിൽ വല്ല യക്ഷിയും ഉണ്ടോ? അച്ഛന്റെ മുൻ തലമുറക്കാർ കൊന്നു തള്ളിയ വല്ല സുന്ദരി കുട്ടികളോ മറ്റോ. ഞാൻ ഒന്നുകൂടെ ഉറപ്പിക്കാൻ.. തല പതിയെ തിരിച്ചു ആ മുഖത്തേക്ക് തന്നെ കൊണ്ട് പോയി. വളരെ പതിയെ.. അതാ ആ മുഖം അതേ പോലെ തന്നെ.നോക്കുന്ന നോട്ടം പോലും എന്റെ കണ്ണുകളിലേക്ക് തന്നെ… ഞാനാ നോട്ടത്തിൽ തറച്ചു നിന്നു പോയി .തല വെട്ടിക്കാൻ മറന്നു.. ആ മുഖം പൂ വിരിയും പോലെ വിടർന്നു .. വിഷത്തോടെയുള്ള ഒരു ചിരി…
അമ്മേ വയ്യ… രണ്ടു വരി നാവിൽ വന്നു.
തേൻ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയവതെന്തിനോ…എന്റെ മുഖത്തു ചിരി വിരിഞ്ഞോ.. ഇത്തിരി കൂടിയപ്പോൾ ഞാൻ തുറന്നിട്ട വാതിലിലൂടെ പുറത്തേക്ക് നോക്കി… മഴ കഴിഞ്ഞിരുന്നു.. ഇടിയുടെ മുരളിച്ച മാത്രം.. ഇരുട്ട് അതേ പോലെ തന്നെയുണ്ട്..
എന്താ എനിക്ക് പറ്റിയത് ഇത്രേം ഭംഗിയുള്ള ഒരു നിമിഷം എനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ.. അല്ലേൽ.. എന്റെ മനസ്സിൽ ഉള്ള അനുഭൂതി.. എനിക്കൊരിക്കലും കിട്ടീട്ടില്ല… എനിക്ക് ചെറിയമ്മയോട് എന്തോ പ്രത്യക ഇഷ്ടം ഉണ്ടോ..അറിയില്ല.തോളിലെ സ്പർശം… അതുപോലെ തന്നെ..ഞാൻ അനങ്ങാൻ പോലും കഴിയാതെ ഇരുന്നു.
സിനിമയിലും മറ്റും കാണുന്നപോലെ… ചെറിയമ്മയെ തോളിൽ കൈ ചേർത്ത് എന്റെ നെഞ്ചിലേക്ക് അടുപ്പിക്കണോ? ഉള്ളിൽ ചിന്തകൾ പെട്ടന്നാണ് കൂടിയത്