” അച്ഛന് ചോയ്ക്കുന്നുണ്ടായിരുന്നു എന്താ നിനക്ക് പറ്റിയത് എന്ന്.. ഞാൻ ഒന്നും പറയാൻ പോയില്ല്യ. ” ഒരു ചിരിയോടെ അമ്മ പറഞ്ഞു . ഞാൻ തലയുയർത്തി.. അമ്മയോട് ഒന്ന് ചിരിച്ചു.. അമ്മ എന്റെ കണ്ണുകൾ ഒപ്പികഴിഞ്ഞു കവിളിൽ ഒന്ന് കടിച്ചു.
“ഇന്നൂടെ ഞാൻ ക്ഷമിക്കും.. നാളെ മുതൽ നല്ല കുട്ടിയായില്ലെങ്കിൽ ഉണ്ടല്ലോ…” കണ്ണുരുട്ടി പേടിപ്പിക്കുന്നു.ഇപ്പഴത്തെ ചെറിയമ്മയുടെ തനി പകർപ്പ് മുന്നിലിരിക്കുന്നപോലെ തോന്നി. ആ പറച്ചിൽ കേട്ടപ്പോൾ .. അതേ ഭീഷണി..
“ഒന്ന് പോ ലക്ഷ്മി ” ഞാൻ ബെഡിലേക്ക് കമിഴ്ന്നു കിടന്നു കൊണ്ട് പറഞ്ഞു.. അടി ഉറപ്പാണ്.. കിട്ടിബോധിച്ചു ചന്തിക്ക്. പിന്നെ രണ്ടു നുള്ളും
“നിന്നെ ഞാൻ ഉണ്ടല്ലോ ” വീണ്ടും ഭീഷണി
ലൈറ്റ് ഓഫ് ചെയ്തു അമ്മ അടുത്ത് തന്നെയിരുന്നു..സംശയത്തോടെ നോക്കിയപ്പോൾ
“നീ ഉറങ്ങീട്ടെ ഞാൻ പോവുന്നുള്ളു..”.
“വേണേൽ ഉറങ്ങിക്കോ പെണ്ണെ! വെറുതെ ഉറക്കം കളയണ്ട ” പഴയ ആളായി എന്ന് അറയിക്കാന്‍ ഞാൻ നോക്കി.. ഒരു ശ്രമം.. അമ്മ പറഞ്ഞപോലെ അവളെ എന്നെ വിട്ട് പോയില്ലേ. ഞാൻ എന്തിനു വെറുതെ എന്നെ വേണ്ടാത്തവരെ ആലോചിച്ചു വിഷമിക്കുന്നു. പറയാൻ ഒരു കാരണം ആയി. തേപ്പ് കിട്ടി.. മാങ്ങാത്തൊലി.
“ഡാ ഡാ ഉറങ്ങിക്കോ വേഗം ”
ശാസന.കണ്ണുകളടച്ചു.
മൂക്കിൽ അരിച്ചു കേറുന്ന ഗന്ധം… പാതി തുറന്ന കണ്ണുകൊണ്ടൊന്നു പരതി നോക്കി ..രാത്രിതന്നെയാണ്… ജനൽ തുറന്നിട്ടിരിക്കുന്നു.. നീല നിലാവിന്റെ വെളിച്ചം കട്ടിലിന്റെ തൊട്ടരികെ വരെ..ഇടതു കൈ എവിടെയോ തട്ടി. ബെഡിൽ കൂടെ ഒരാളുണ്ട്..ഞാൻ തൊട്ടു നോക്കി അമ്മ പോയില്ലേ? പാവം തോന്നി..ഒരു പാട് വിഷമിക്കുന്നുണ്ടാവുമെന്റെ കാര്യത്തിൽ. അമ്മയ്ക്കും അവളെ നന്നായി അറിയാവുന്നതായിരുന്നു. കോളേജിൽ വരുമ്പോൾ അമ്മയുടെ കയ്യിൽ തൂങ്ങി അവളെത്ര നടന്നിട്ടുണ്ട്.
ഞാൻ അമ്മയോട് ചേർന്ന് കിടന്നു.. മനസ്സ് ശാന്തമാകുന്ന പോലെ.അമ്മ പ്രേത്യേക മണം ഉള്ള് നിറക്കുന്നു . ഉറങ്ങിപ്പോയത് അറിഞ്ഞില്ല.
എഴുന്നേറ്റപ്പോൾ ഒൻപതു മണി. ഷെറിനെ പാടെയവഗണിക്കാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.ഫ്രഷായ് താഴേക്ക് ചെന്നു. മരത്തിന്റെ സ്റ്റെപ്പിറങ്ങി ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കാർ കാണുന്നില്ല… ആകെ മൊത്തം നിശബ്ദത.എവിടെപ്പോയാവോ എന്നാലോചിച്ചു ലിവിങ് റൂമിൽ കാലെടുത്ത് വെച്ചില്ല… പാഞ്ഞു ഒരു സാധനം എന്റെ മേൽ വന്നു വീണു.. നെറ്റി എന്തിലോ വന്നിടിച്ചു.നിലത്തു കിടന്നു പോയി ഞാൻ .. നെറ്റിതിരുമ്മി മേത്തുള്ള സാധനത്തിനെ നോക്കി…ചെറിയമ്മ… നെറ്റിയും തിരുമ്മി എന്നെ നോക്കുന്നു.കുനിഞ്ഞാണു അവള്‍ നോക്കുന്നത് നോട്ടം പോയത് ടി ഷർട്ടിൽ നിന്ന് പുറത്തേക്ക് തള്ളിയ അത്യാവശ്യം വലിപ്പമുള്ള മുലകളില്‍. അമ്മോ കൊഴുത്ത് ഉരുണ്ട സാധനം രണ്ടൂം ഒട്ടി തൂങ്ങി പുറത്തേക്ക് ചാടാന്‍ നിക്കുന്നു.സമീപനം പാലിച്ച് നിന്നു.