രഹസ്യം [രേഖ]

Posted by

ഉച്ചവരെ ഓരോന്നുചെയ്തു സമയം കളഞ്ഞു .ഫോൺ സൈലൻറ് മോഡിലായതിനാൽ ഞാൻ ഫോൺ വന്നതൊന്നും കണ്ടില്ല . ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ബാഗ് തുറന്നപ്പോഴാണ് മൊബൈലിൽ 7 മിസ്സ്ഡ് കാൾ . ഇല്ലാത്ത നമ്പർ ആയതിനാൽ ആരാണെന്നും അറിയില്ലല്ലോ . ഞാൻ തിരിച്ചുവിളിച്ചു നോക്കാം എന്ന് കരുതി ഒന്ന് വിളിച്ചുനോക്കി

ഞാൻ വിളിച്ചു

ഹായ് ഹിമ …

ആരാണ്

ഞാൻ ജിജി എന്ന് പറഞ്ഞാലേ നിനക്ക് മനസ്സിലാകൂ … അത് കേട്ടതും ഞാൻ കട്ടാക്കി …

പിന്നെ തുടരെ തുടരെ ഫോൺ വന്നു ഞാൻ എടുത്തില്ല

അവസാനം ഒരു മെസ്സേജും … നീ ഫോൺ എടുത്തില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും .. അത് വേണ്ടെങ്കിൽ എടുക്കാൻ

ഞാൻ വേറെയൊരു മാർഗ്ഗവുമില്ലാതെ അത് എടുത്തു

ഹിമ ഞാൻ പുറത്തുണ്ട് നീ വേഗം ലീവാക്കി പുറത്തു വരണം

അങ്ങിനെ ലീവാക്കാൻ പറ്റില്ല , ഒരു കാരണവും ഇല്ലാതെ

നീ ഒരു പെണ്ണായിട്ടു നിനക്ക് ലീവാക്കാനുള്ള കാരണവും ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ …

എനിക്ക് വരാൻ പറ്റില്ല

എങ്കിൽ ഞാൻ അങ്ങോട്ട് വരാം

വേണ്ട ജിജി ഞാൻ വരാം

ഞാൻ നോക്കുമ്പോൾ മരത്തിനു മറവിലായി അവിടെ നിൽപ്പുണ്ട് .

എന്താണ് വേണ്ടത്

എനിക്ക് നിന്നോട് സംസാരിക്കണം …

എനിക്കൊന്നും സംസാരിക്കാനില്ല …

ഡീ …. മോളെ നീ എൻ്റെ തലയിൽ കയറുകയാണോ … ഇന്നലെ നിന്നോട് ചോദിച്ചിട്ടുതന്നെയല്ലെടി നിന്നെ ഞാൻ ചെയ്തത് അല്ലാതെ കേറി പീഡിപ്പിച്ചതാന്നുമല്ലല്ലോ … എന്നിട്ടു നീ മാത്രം ശീലാവതി . ഒന്ന് ഒത്തുതീർപ്പാകാം എന്ന് കരുതിയപ്പോൾ നിനക്ക് ഒന്നിനും പറ്റില്ല എനിക്ക് ഒന്നും നഷ്ടമാകാനില്ല അതുപോലെയല്ല നിനക്ക് .അത് നീ ഓർത്തോ …

ഞാൻ എന്താണ് ചെയേണ്ടത് … നീ തന്നെപറ . ഇന്നലെ പറ്റിയതിന് ഞാനും കാരണക്കാരിയാണ് …

അതല്ലേ ഞാൻ പറഞ്ഞത് … എനിക്ക് നിന്നോട് സംസാരിക്കണം .അതും നമ്മുടെ റൂമിൽവെച്ചല്ല പുറത്തു മനഃസമാധാനമായി ഒരു സ്ഥലത്തു

അങ്ങിനെ ഞാനും അവനുംകൂടി ഒരു ഓട്ടോ വിളിച്ചു അടുത്തുള്ള ബീച്ചിൽ പോയി അവിടെവെച്ചാണ് അവൻ ആരാണെന്നു അറിയുന്നത്

Leave a Reply

Your email address will not be published. Required fields are marked *