രഹസ്യം [രേഖ]

Posted by

സത്യമാണ് ഞാൻ ഇത്രയും സുഖം ഇതുവരെ അനുഭവിച്ചിട്ടില്ല … പറഞ്ഞത് മഹേഷേട്ടനോടാണെങ്കിലും കിട്ടേണ്ടടത്തുതന്നെ കിട്ടി … ജിനു എനിക്ക് കവിളിൽ ഒരു സമ്മാനം തന്നു

എനിക്ക് നീ ജിനുവിനെ ശരിക്കും ചെയ്യുന്നതുപോലെയാണ് തോന്നിയത് ….

എനിക്കും എതിരഭിപ്രായമില്ല മഹേഷേട്ട … ഞാൻ ഒരുപക്ഷെ അങ്ങിനെ ചെയ്താൽ അതിനു വീണ്ടും ആശിച്ചാൽ മഹേഷേട്ടൻ എന്തുചെയ്യും

അങ്ങിനെ ഒരിക്കലും ആഗ്രഹം തോന്നാത്തവരൊന്നുമല്ല ഒരു മനുഷ്യരും ഈ ഞാനും അതുപോലെതന്നെയാണ് … അതിന് അതിൻ്റെതായ വില കൊടുക്കുക പിന്നെ നമ്മുടെ കുടുംബത്തിന് പ്രാധാന്യം കൊടുക്കുക …

മഹേഷേട്ട ഉറക്കം വരുന്നു ഉറങ്ങാൻ നോക്കട്ടെ …

ഓക്കേ ഗുഡ് നൈറ്റ്

ജിനു : മഹേഷേട്ടൻ പറഞ്ഞപോലെ ആ വില മാത്രമാണോ എനിക്കുള്ളത് അല്ല ..

ജിനു : പിന്നെ …

മഹേഷേട്ടൻ പറഞ്ഞപോലെ ചിന്തിക്കാൻ എന്തായാലും എന്നെകൊണ്ട് കഴിയില്ല .ഭർത്താവ് എന്ന നിലയിൽ അദ്ദേഹത്തിന് കിട്ടേണ്ട എല്ലാ പ്രാധാന്യവും കുടുംബത്തിന് കിട്ടേണ്ടത് കുടുംബത്തിനും ഉണ്ടാകും .ആ പേരുംപറഞ്ഞു നിന്നെയും … നിൻ്റെ പേരുംപറഞ്ഞു അവരെയും ഞാൻ മാറ്റി നിർത്തില്ല . മഹേഷേട്ടനല്ലാതെ എനിക്ക് ജീവിതത്തിൽ കിട്ടിയ തുണയാണ് നീ അതുഞാൻ വിട്ടുകൊടുക്കില്ല . നിനക്ക് ഇനി എന്നാണ് ഒരു തുണ വരുന്നത് എന്നെനിക്കറിയില്ല അന്ന് ഒരുപക്ഷെ എന്നോടുള്ള അടുപ്പം വേണ്ടെങ്കിൽ അന്ന് നിർത്താം അല്ലെങ്കിൽ എനിക്ക് വേണം നിന്നെ … നല്ലൊരു കൂട്ടുകാരനായി എന്തും പറയാനും ചെയ്യാനുമുള്ള പാർട്ണറായി, എന്തെ ഉണ്ടാകുമോ ?

ജിനു : ഉണ്ടാകും …

ഹിമയുടെയും ജിനുവിനെയും കൂടുതലായി അറിയാൻ നമ്മുക്ക് അടുത്ത ഭാഗത്തിൽ വീണ്ടും വരാം …

സ്നേഹത്തോടെ :-രേഖ

Leave a Reply

Your email address will not be published. Required fields are marked *