രമേഷേട്ടൻ്റെ സഹായത്താൽ രൂഭവും മാറി ഒരു പെണ്ണായി ജീവിക്കുന്നു . ഞങ്ങളുടേ പ്രൊഡ്യൂസർ സാർ ഒന്ന് സംസാരിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരികയോ അല്ലെങ്കിൽ സത്യം അവരുടെ വീട്ടുക്കാർ അറിയുന്നതുവരെ അവരുടെ മുമ്പിൽ എനിക്ക് നിൽക്കാൻ കഴിയില്ല . കണ്ടാൽ ഒരു തെളിവും ഇല്ലാതെ എന്നെ അവർ കൊല്ലും
അത് പേടിച്ചാണ് ഞാൻ ഇങ്ങിനെ ആർക്കും ശല്ല്യമില്ലാതെ ഒതുങ്ങി ജീവിച്ചത് .അവിടെവെച്ചാണ് എത്ര വേണ്ടന്നുവെച്ചിട്ടും നീ എന്നെ കീഴ്പെടുത്തിക്കളഞ്ഞത് അതുകൊണ്ടുതന്നെയാണ് എല്ലാ നിയന്ത്രണവും വിട്ട് ഇന്നലെ അതെല്ലാം നടന്നത്
തെറ്റൊന്നും ചെയ്യാത്ത ഒരു സാധാരണ മനുഷ്യൻ്റെ നിസ്സഹായാവസ്ഥ ഞാൻ അവൻ്റെ ആ മുഖത്തിൽ ഞാൻ കണ്ടു . അവൻ പറഞ്ഞത് നുണയാണെങ്കിൽ അവൻ വളരെ വലിയ നടനാണ് .അവൻ പറഞ്ഞത് കേൾക്കുമ്പോൾ അവനെ അവിശ്വസിക്കാനും ആവുന്നില്ല
ഞങ്ങൾ ചെയ്തത് തെറ്റാണെങ്കിലും ഞങ്ങൾ പരസ്പരം അത് മറക്കാൻ തയ്യാറെടുത്തു .
രാത്രി ഞാനും ജിനുവും ചേർന്ന് പുറത്തുപോയി കഴിച്ചു. അപ്പോഴാണ് മഹേഷേട്ടൻ വിളിക്കുന്നത് . എന്നിട്ട് പറഞ്ഞു വീണ്ടും കോവിഡ് എല്ലായിടത്തും കൂടിവരികയാണ് അതിനാൽ ചേച്ചി വേഗം നാട്ടിലേക്കു വരികയാണത്രെ എന്ന് . അപ്പോൾ നിനക്ക് ലെസ്ബിയൻ ചെയ്യാൻ രണ്ടുപേരായില്ലേ എന്ന് പറഞ്ഞു മഹേഷേട്ടൻ ചിരിക്കുമ്പോൾ അതിൽ ഒന്ന് ലെസ്ബിയൻ അല്ല എന്ന് എനിക്കല്ലേ അറിയൂ ….
ഞങ്ങൾ ഭക്ഷണം കഴിച്ചു സാധാരണപോലെ റൂമിലെത്തി .
പക്ഷെ ഇന്നുവരെ ഞാൻ അനുഭവിച്ച ആ പ്രൈവസി ഇന്നില്ല .കാരണം കഴിഞ്ഞ ദിവസംവരെ ഇത് ജിജിയാണ് ഇന്ന് ജിനുവും .ഞാൻ കുളി കഴിഞ്ഞു നൈറ്റ് ഡ്രെസ്സിനു പകരം ഇന്നിട്ടത് ചുരിദാറാണ് ഒപ്പം ഷാളും . എന്നെ കാണുമ്പോൾ അവനും ചിരി വരുന്നുണ്ട് . ആദ്യമായി ഇവിടെ ജിനു സ്ത്രീകളുടെ വസ്ത്രത്തിനു പകരം ഒരാണിനെപോലെതന്നെ വസ്ത്രമണിഞ്ഞു . വയസ്സ് നോക്കിയപ്പോൾ ഞാനും അവനും സമ പ്രായക്കാരും ഞാൻ 1991 ജൂൺ മാസത്തിലാണെങ്കിൽ അവൻ 1991 മാർച്ചുമാസത്തിലും നോക്കുകയാണെങ്കിൽ രണ്ടുമാസത്തിന് അവനാണ് എന്നെക്കാളും മൂത്തത്
പ്രതീക്ഷിക്കാതെ മഹേഷേട്ടൻ്റെ കാൾ വന്നപ്പോൾ …
ജിനു : ഹിമ ഇനി ഞാൻ കേൾക്കാൻ പാടില്ലാത്ത പുതിയ റോൾപ്ലേയ് വല്ലതുമാണെകിൽ ഞാൻ പുറത്തുപോണോ