നോക്കിക്കൊള്ളാം
അമീർ മറുപടി നൽകി
സൂപ്പർ പൂനം അവനെ അഭിനന്ദിച്ചു
കൊള്ളാം ചക്കരെ നീ നിന്റെ പ്ലാനിങ് ഒക്കെ നടത്തു ആ പ്ലാൻ എന്ത് ആണെന്ന് ഞാൻ കണ്ട് പിടിച്ചോളാം അതിനു ഒരു പരിപാടി ഞാൻ കൊണ്ട് വന്നിട്ടുണ്ട് മനസ്സിൽ കൊണ്ട് ഞാൻ പണം വിത്‌ഡ്രോ ചെയ്തു എടിഎം ഇൽ നിന്നും ഇറങ്ങി
ഞാൻ അവളെയും കൂട്ടി എം എം ഹോട്ടലിൽ എത്തി
ഞാൻ അവിടെ കയറി. പൂനം അവിടെ ചുറ്റും നോക്കുന്നു. ഞാൻ നേരെ കൗണ്ടറിൽ ചെന്ന് അഹമ്മദ് ഇക്കയെ വിളിച്ചു (അമീറിന്റെ മാമ, പിന്നെ അമീറിന്റെ വീട്ടുകാർ പൂനത്തിനെ കണ്ടിട്ടില്ല )
ഇക്കാ എന്തുണ്ട് വിശേഷം
ഇക്ക. അല്ല ഇതാര് കിരൺ ആണോ വരൂ
എന്താ വേണ്ടേ
ഞാൻ പറഞ്ഞു ഇക്കയുടെ സ്പെഷ്യൽ ബിരിയാണി
ഇക്ക ഉടനെ നീട്ടി വിളിച്ചു അമീറെ……..
എന്റെ പെങ്ങളുടെ മോനാ
അമീർ വന്നു ഉടനെ പൂനതിനെ ഒന്ന് നോക്കി ഹായ് ഡി പൂനം നീ ആയിരുന്നോ
ഇക്ക ഉടനെ ഇടപെട്ടു. അല്ല മോനെ നിനക്കറിയാമോ ഓളെ
അമീർ പറഞ്ഞു മാമ ഇത് ഞങ്ങളുടെ ഓഫീസിൽ ജോലി ചെയുന്ന കുട്ടി ആണ്
അത് കൊള്ളാം നീ ഇവരെ കൂട്ടി ഏറ്റവും ആറ്റത്തുള്ള പ്രൈവറ്റ് റൂമിൽ കൊണ്ട്