മൂന്ന്‌ ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍]

Posted by

മൂന്ന്‌ ചിന്തകൾ ചെയ്തികൾ 3

Moonnu Chinthakal Cheithikal Part 3 | Author : Anandan

Previous Part


ഞാൻ അമീറിനെ വിടാതെ പിന്തുടരുന്നു അവന്റെ താമസം എവിടെയാണെന്ന് മനസ്സിലാക്കാൻ ആയിരുന്നു അത്.  അവന്‍  കാണാതെ ഒരു അകലം ഇട്ടു ഒരു 15 minutes നടത്തത്തിന് ശേഷം അവന്റെ വിട് എനിക്ക് മനസ്സില്ലാക്കാൻ സാധിച്ചു.  എനിക്ക് ഒരി കാര്യം മനസ്സിലായി ഇവന്റെ കുടുംബക്കാര്‍ക്ക്  എന്റെ  വീടിനു സമീപം ഒരു ചെറിയ കെട്ടിടം ഉണ്ട് . അവരുടെ ഹോട്ടൽ സാധനങ്ങൾ സൂക്ഷിക്കാന്‍ ആണ്‌ അത്

ഞാന്‍ ഇപ്പോൾ നില്‍ക്കുന്ന സ്ഥലത്ത് നിന്നും ബസ് പോയ ഭാഗത്ത് സാമാന്യം ഭേദപ്പെട്ട ഒരു ചെറിയ പട്ടണം ഉണ്ട് അവിടെ ആണ്‌ ഹോട്ടല്‍.  നല്ല ഭക്ഷണം കിട്ടുന്ന ഭക്ഷണശാല ആണ് അത്. ബിരിയാണി ആണ് അവിടുത്തെ special അവന്റെ അമ്മാവന്‍ ആണ് അത് നടത്തുന്നത്. അയാൾ അംഹമ്മദ് എന്റെ അച്ഛന്റെ പഴയ ചങ്ങാതി ആണ്.അവന്റെ ബാപ്പ വിദേശത്താണ് സൗദി അറേബ്യയില്‍.  അവന് വേറെ രണ്ട് സഹോദരിമാര്‍ ഉണ്ട്

പ്ലസ് one, ഡിഗ്രീ യഥാക്രമം ഇതില്‍ പഠിക്കുന്നു. ഉമ്മ ഒരു വീട്ടമ്മ ആണ്.

മതി  എനിക്കു ഇത്രയും മതി

 

പിന്നെ സാധനങ്ങള്‍ സുഹൃത്തിന്റെ അമ്മാവന്റെ വീട്ടില്‍ കൊടുത്തു. ഒരു പുതിയ shirts പിന്നെ ജീന്‍സ് വാങ്ങി ഇട്ടു, ഉടുത്തിരുന്ന dresses ഒരു ബാഗില്‍ ആക്കി.അവ ഒരിക്കലും പൂനം കാണരുത് .കണ്ടാൽ എല്ലാം പൊളിയും

പിന്നെ എന്റെ സകല പ്ലാനും ഫ്ലോപ്പ് ആകും. തീര്‍ച്ചയായും ഇതൊരു അവസാനം വേണം ജയം എന്റെ പക്ഷം ആകണം അതിന്‌ വേണ്ടി എനിക്ക് പലതും  ചെയ്യേണ്ടി വരും. പിന്നെ ഞാന്‍ ഒരു  ഓട്ടോ വിളിച്ചു അമ്മായിയുടെ വീട്ടില്‍ എത്തി. പൂനം എന്നെ കാത്തിരിക്കുന്നു. ഞാൻ ആദ്യമേ അവൾ കാണാതെ കാറിന്റെ ഡിക്കിയിൽ ആ ഡ്രെസ്സ് വച്ചു.

Leave a Reply

Your email address will not be published. Required fields are marked *