ശിവാനി [Master]

Posted by

ചില കള്ളങ്ങള്‍ പറഞ്ഞാലേ പറ്റൂ.
വീട്ടിലെത്തിയ ഞാന്‍ പ്ലേറ്റ് നേരെ തിരിച്ചുവച്ചു. ചേച്ചി സന്ധ്യയോടെ അവരുടെ
വീട്ടിലേക്ക് വരുമെന്നും രാത്രി ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ ഞാന്‍ പോകുകയുമാണ്
എന്ന് ഭാര്യയെ ഞാന്‍ ധരിപ്പിച്ചു. എന്നെങ്കിലും ചേച്ചിയോട് അവള്‍ ഇതെപ്പറ്റി
സംസാരിച്ചാല്‍, അതിനും ഞാന്‍ പ്രതിവിധി കണ്ടുവച്ചിരുന്നു. ശിവാനിയെ വീട്ടില്‍ വച്ച്
ഉപദേശിക്കാന്‍ പറ്റാത്തത് കൊണ്ടാണ് അങ്ങോട്ട്‌ കൊണ്ടുപോകാഞ്ഞത് എന്ന ന്യായം ചേച്ചി
വിശ്വസിക്കും. പിന്നെ ഞാന്‍ അവളെ ഉപദേശിക്കാന്‍ വേണ്ടി അവിടെ താമസിച്ചത് ഭാര്യ
അറിയണ്ട എന്നും, അങ്ങനെ അറിഞ്ഞാല്‍ എന്താണ് പ്രശ്നം എന്നവള്‍ ചോദിക്കും എന്നതും
ചേച്ചി സമ്മതിക്കും. മറ്റാരും ശിവാനിയുടെ പ്രേമബന്ധം അറിയരുതല്ലോ? അതുകൊണ്ട് ഞാന്‍
ആശുപത്രിയിലായിരുന്നു എന്ന് ചേച്ചി ഭാര്യയോട്‌ ഉറപ്പായും പറയും എന്നെനിക്ക്
അറിയാമായിരുന്നു.
മുണ്ടും ടീഷര്‍ട്ടും ധരിച്ച്, ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന സ്കോച്ചില്‍ കുറെ ഒരു
ചെറിയ കുപ്പിയിലാക്കി ഭാര്യ കാണാതെ ഞാന്‍ ഇടുപ്പില്‍ തിരുകി.
“ചോറ് കൊണ്ടുപോന്നോ?” ഇറങ്ങാന്‍ നേരം ഭാര്യ ചോദിച്ചു.
“വേണ്ട. അവിടുന്ന് വല്ലതും കഴിച്ചോളാം”
ശിവാനിയെ തിന്നാന്‍ പോകുന്ന എനിക്ക് ചോറ്! പക്ഷെ വല്ലതും നടക്കുമോ എന്നത്
കണ്ടറിയേണ്ട കാര്യമാണ്. ഭാര്യയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ എനിക്ക് വിഷമം
തോന്നി. പാവം ഇവളെ ചതിക്കാനാണല്ലോ ഞാന്‍ പോകുന്നത്? ഏയ്‌, അതിനു വല്ലതും
നടന്നാലല്ലേ? എന്തായാലും അവളെ ഞാന്‍ ഭാര്യയാക്കാന്‍ ഒന്നും പോകുന്നില്ലല്ലോ? എന്നും
വീട്ടില്‍ നിന്നും ഉണ്ണുന്നയാള്‍ ഒരു ദിവസം ഹോട്ടലില്‍ കയറുന്ന പോലേയുള്ളൂ ഇതും
എന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങള്‍ കൊണ്ട് ഞാനെന്റെ സദാചാര നീതിബോധത്തെ
അടിച്ചമര്‍ത്തി. കാറില്‍ പുറത്തെക്കിറങ്ങുന്ന സമയത്ത് മനപ്പൂര്‍വ്വം ഞാന്‍
ഭാര്യയെയും മകളെയും നോക്കിയില്ല. ഞാനൊരല്‍പ്പം ദുര്‍ബ്ബലമനസ്കനാണെന്ന് കൂട്ടിക്കോ.
പക്ഷെ ശിവാനി എന്ന മദിരനയനയും മദാലസയുമായ തിടമ്പ് എന്നെ കാന്തംപോലെ
വലിച്ചടുപ്പിക്കുകയാണ്‌.
സന്ധ്യമയങ്ങിത്തുടങ്ങിയ സമയത്താണ് ഞാന്‍ മണിച്ചേട്ടന്റെ വീട്ടുമുറ്റത്തേക്ക്
കാറോടിച്ചു കയറ്റിയത്. ഇടത്തരം വലിപ്പമുള്ള ഓടിട്ട വീടിന്റെ മണല്‍മുറ്റത്ത് വണ്ടി
നിര്‍ത്തി ഇറങ്ങുമ്പോള്‍ അയല്‍വീട്ടിലെ സ്ത്രീ വേലികടന്നു തിടുക്കത്തോടെ
അടുത്തേക്ക് വന്നു.
“എങ്ങനുണ്ട് മോനെ മണിച്ചേട്ടന്?” അവര്‍ ഉദ്വേഗത്തോടെ ചോദിച്ചു.
“കുഴപ്പമില്ല. ഒന്നുരണ്ടു ദിവസം കഴിഞ്ഞാലിങ്ങു വരും”
“പോയേനുശേഷം ഒരുവിവരോം അറിഞ്ഞില്ല. ഇവിടുത്തെ കൊച്ചിനോട് ചോദിച്ചിട്ട് അതൊന്നും
പറഞ്ഞുമില്ല”
കതക് തുറക്കുന്ന ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. ഉള്ളില്‍ ഒരു അഗ്നിഗോളം വീണ
പ്രതീതി. വാതില്‍ തുറന്ന് പുറത്തേക്ക് നോക്കുന്ന ശിവാനി. കത്തിജ്വലിക്കുന്ന അവളുടെ
സൌന്ദര്യം എന്നില്‍ തീര്‍ത്ത വികാരവും അഗ്നിസമമായിരുന്നു. മുഖഭാവം
സാധാരണമട്ടിലാക്കാന്‍ എനിക്ക് നന്നായി പ്രയത്നിക്കേണ്ടി വന്നു.
“രവിമാമനോ?” ചോര തുടച്ചെടുക്കാവുന്ന, നൊസ്റ്റാള്‍ജിയ റോസിന്റെ ഇതളുകള്‍ പോലെയുള്ള
മദരസം നിറഞ്ഞ ചുണ്ടുകള്‍ വിടര്‍ത്തി നിര്‍വികാരഭാവത്തോടെ അവള്‍ ചോദിച്ചു. ഹോ, ആ
ചുണ്ടുകളുടെ ചലനം തന്നെ എത്ര മാദകമാണ്‌.
“എങ്കി ചെല്ല് മോനെ..ഞാന്‍ വെവരം അറിയാന്‍വേണ്ടി വന്നതാ”
സ്ഥലകാലബോധം വന്ന ഞാന്‍ ഞെട്ടിത്തിരിഞ്ഞുനോക്കി; ആ സ്ത്രീയായിരുന്നു. അവരെ ഞാന്‍
മറന്നേ പോയിരുന്നു. യാന്ത്രികമായി ഞാന്‍ തലയാട്ടി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍

Leave a Reply

Your email address will not be published. Required fields are marked *