“അവന്‍ കുടിക്കുമോ?” ചെറിയൊരു മൌനത്തിനുശേഷം ഞാന്‍ ചോദിച്ചു.
“ഭയങ്കര കുടിയനാ. ഇത്രേം സാധനം അഭിച്ചേട്ടന്‍ പത്തുമിനിറ്റ് കൊണ്ടുതീര്‍ക്കും”
ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു. എന്റെ ഞെട്ടല്‍ വീണ്ടും കൂടി. അവന്റെ മദ്യപാനത്തില്‍
ഇവള്‍ അഭിമാനിക്കുന്നു.
“നിന്റെ മുന്‍പില്‍ വച്ചവന്‍ കുടിച്ചിട്ടുണ്ടോ?”
“ഉം”
“എവിടെവച്ച്”
“ഹോട്ടലില്‍ വച്ച്”
മദ്യം വെപ്രാളത്തോടെയെടുത്ത് കുടിച്ചിട്ട് ഞാന്‍ ഗ്ലാസ് തിരികെവച്ചു. എനിക്കുണ്ടായ
പരിഭ്രാന്തിയുടെ അളവെടുക്കാന്‍ ഈ ലോകത്ത് ഒരു മെഷീനും സാധിക്കുമായിരുന്നില്ല. എത്ര
കൂളായാണ് അവളുടെ സംസാരം. ബുദ്ധിമതിയാണ് ഈ അറുവാണിച്ചി; എന്റെ മനസ്സ് വായിച്ചെടുത്ത്
മുന്‍കൂട്ടി യുദ്ധം ചെയ്യുകയാണ് ഇവള്‍; എന്റെ എല്ലാ പ്രതിരോധങ്ങളും തകര്‍ക്കാന്‍.
എന്റെ ചോദ്യങ്ങളെ അവള്‍ക്ക് പ്രതിരോധിക്കാന്‍ താല്‍പര്യമില്ല; നേര്‍ക്കുനേരെ ഉള്ള
യുദ്ധമാണ് അവളുടെ രീതി. ആരോട് വേണമെങ്കിലും പറഞ്ഞോ എന്ന മനോഭാവം. അച്ഛന്‍ ചത്താലും
അമ്മ ചത്താലും അവളുടെ തീരുമാനം തീരുമാനമാണ്. അത് എന്നോട് പറയാന്‍ അവള്‍ക്ക് അവസരം
വേണമായിരുന്നു. അതുകൊണ്ടാണ് വീട്ടിലേക്ക് പോകേണ്ട എന്നവള്‍ പറഞ്ഞതും. അപ്പോള്‍?
അപ്പോള്‍ ഞാന്‍ മൊത്തത്തില്‍ പരാജയപ്പെടുകയാണോ? അവളുടെ മദിപ്പിക്കുന്ന ശരീരം
അനുഭവിക്കാനും അവളെ ആ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാനുമാണ് ഞാന്‍ വന്നത്.
പക്ഷെ ഇപ്പോള്‍ അതുരണ്ടും നടക്കുന്ന ലക്ഷണം കാണുന്നില്ല. മറ്റൊരുവനെ അഗാധമായി
പ്രേമിക്കുന്ന പെണ്ണ് ഒരിക്കലും പരപുരുഷന് ശരീരം നല്‍കില്ല.
“ഹോട്ടലിലോ? ഏതു ഹോട്ടലില്‍?” സാധാരണമട്ടില്‍ ഞാന്‍ ചോദിച്ചു.
“കൊച്ചിയിലെ ഒരു വല്യ ഹോട്ടലില്‍”
“നീ എന്തിനവിടെ പോയി?”
“എന്റെ ഒരു കൂട്ടുകാരിയുടെ ചേച്ചിയുടെ കല്യാണത്തിന്”
“അവനും വന്നോ അവിടെ?”
“ഞാന്‍ പോകുന്നതറിഞ്ഞു വന്നതാ…” അവളുടെ മുഖം കൂടുതല്‍ തുടുക്കുന്നത് ഞാന്‍ കണ്ടു.
“എന്നിട്ട്?”
“റിസപ്ഷന്‍ ആ ഹോട്ടലിലായിരുന്നു. രാത്രി ആയോണ്ട് അന്നവിടെ താമസിച്ച് രാവിലെ
പോരാമെന്ന് അഭിയേട്ടന്‍ പറഞ്ഞു..” അവളുടെ മുഖത്തേക്ക് കാമം പെരുമഴപോലെ ഇരച്ചെത്തി.
ലജ്ജ മാറി അത് ഗൌരവഭാവം പൂണ്ടു. നെഞ്ചില്‍ യുദ്ധകാഹളം മുഴക്കി നിന്നിരുന്ന
മുലക്കുന്നുകള്‍ ശക്തമായി ഉയര്‍ന്നുതാഴാനാരംഭിച്ചു.
“നിങ്ങള്‍ രണ്ടാളും ഒരുമിച്ച് താമസിച്ചോ”
അവള്‍ മൂളി. എന്റെ ഹൃദയം ഭ്രാന്തിളകിയ മാടിനെപ്പോലെ കയറുപൊട്ടിക്കാന്‍ ശ്രമിച്ചു.
“എന്നിട്ട്? അവന്‍ കുടിച്ചോ”
“ഒത്തിരി..” മുഖം കുനിച്ച് കാല്‍വിരല്‍ കൊണ്ട് വൃത്തം വരച്ച് അവള്‍ മന്ത്രിച്ചു.
അവളുടെ തുടുത്ത കാല്‍പ്പാദങ്ങളിലെ ചെഞ്ചായം പുരട്ടിയ നഖങ്ങളുടെ ഭംഗി കൊതിയോടെ ഞാന്‍
നോക്കി.
“വിവാഹം കഴിക്കാതെ ഒരു പുരുഷന്റെ കൂടെ ഹോട്ടലില്‍ താമസിക്കുന്നത് ശരിയല്ല എന്ന്
നിനക്ക് അറിയില്ലേ?” എന്റെ സ്വരം ഉയര്‍ന്നിരുന്നോ? അറിയില്ല. പക്ഷെ ശിവാനി മറുപടി
നല്‍കിയില്ല.
“ചോദിച്ചത് കേട്ടില്ലേ” ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.
“ഞങ്ങള് കല്യാണം കഴിക്കാന്‍ പോവല്ലേ? പിന്നെന്താ..” വിരലുകള്‍ തിരുമ്മിക്കൊണ്ട്
അവള്‍ ചുണ്ട് പിളുത്തി. ഹോ, ആ ചുണ്ട് വീണ്ടും!