ഫെടോം ലവ് സ്റ്റോറി 5 [കിങ് ക്വീൻ]

Posted by

അമ്മ : അച്ഛൻ കുറെ ആയി പറയുന്നു.

മോനെ ഇങ്ങനെ ബൈക്ക് വിടേണ്ട.

അവനു  ഒരു വീട് റെഡി ആക്കി കൊടുക്കണം എന്നു.

അജി : ശെരി അമ്മേ

എനിക്ക് വിശക്കുന്നു. കഴിക്കട്ടെ.

അമ്മ : ആര്യ മോനുള്ള ഫുഡ്‌ ഉണ്ടാക്കി കൊണ്ട് വരാം എന്നു പറഞ്ഞു…..

എന്താ നേരത്തെ കഴിക്കാൻ ഇന്ന് കാരണം?

അജി : അമ്മേ ആര്യ പറഞ്ഞതാ. രാത്രിയിലെ ഭക്ഷണം നേരത്തെ കഴിച്ചു കിടക്കാൻ.

അമ്മ : ശെരി ഞാൻ എടുത്തു വെക്കാം.

നീ കഴിക്കു.

അജി ഫുഡ്‌ കഴിച്ചു റൂമിൽ പോയി കതകു അടച്ചു.

അവൻ ഷേവ് ചെയ്തു ആര്യയെ വെയിറ്റ് ചെയുക ആയിരുന്നു.

8 മണി  ആയി

ആര്യ മെസ്സേജ് വന്നു

ആര്യ : ഹായ് അടിമേ.

അജി : മിസ്ട്രെസ് ഞാൻ ഇവിടെ ഉണ്ട്.

വീട് മാറുന്ന കാര്യം എന്നോട് പറഞ്ഞില്ലല്ലോ?

ആര്യ : അതിന്റെ ആവശ്യം എന്താ..

നീ എന്റെ അടിമ ആണ്. ഞാൻ തീരുമാനിക്കും നീ അനുസരിക്കും.

ഞാൻ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു.

അജി : അമ്മ പറഞ്ഞു എന്നോട്.

മിസ്ട്രെസ് നെ അനുസരിക്കണം എന്നു.

ആര്യ : ഞാൻ തന്ന ടാസ്ക് ചെയ്തോ?

കാണട്ടെ

അജി ഫോണിൽ എടുത്ത ഫോട്ടോസ് അയച്ചു കൊടുത്തു.

ആര്യ എല്ലം നോക്കി. ശരീരത്തിലെ രോമം എല്ലം വടിച്ചു.

ആര്യ : ഇപ്പൊ കാണാൻ ഒരു മെന ഉണ്ട്. നീ എന്റെ അടിമ പണി നിർത്തിയാലും ക്ലീൻ ഷേവ് ആയി നടന്നാൽ മതി.

നിനക്ക് ഇതാ ഭംഗി….

അജി : യെസ് മിസ്ട്രെസ്

ആര്യ : ബാഗ് തുറക്ക്.

അജി പോയി ബാഗ് തുറന്നു. അതിൽ എന്താ എന്നു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *