ഫെടോം ലവ് സ്റ്റോറി 5 [കിങ് ക്വീൻ]

Posted by

നിങ്ങൾ വേറെ വീട്ടിൽ താമസിക്കേണ്ട ആവശ്യം ഉണ്ടോ????

അനൂപ് : ഒറ്റയ്ക്ക് ഇത് പോലെ ഉള്ള വീട്ടിൽ താമസിക്കുക പാട……

മാര്യേജ് കഴ്ഞ്ഞു നമുക്ക് ഇങ്ങോട്ട് മാറാം.

ഈ വീട് ഉള്ളത് ആരും അറിയരുത് എന്നാ മൈൻഡ് ആണ് എനിക്ക് ഉള്ളത്.

ആര്യ : ചേട്ടൻ ഇവിടെ താമസിക്കുകയാണെകിൽ എന്റെ അജി ഇവിടെ താമസിപ്പിക്കാം.

അവൻ കുറെ ദൂരം ബൈക്ക് ഓടിച്ച വരുന്നത്.

എനിക്ക് പേടിയ ദിവസവും പാവം ഇത്ര ദൂരം ബൈക്ക് ഓടിച്ചു വരേണ്ടേ.

രേഷ്മ : അനൂപ് etta. എങ്കിൽ ഇങ്ങോട്ട് മാറുന്നെ.അജിയും ഉണ്ടായാൽ ഒരു കൂട്ടായി.

ആര്യ : ഞാൻ അജിയെ കൊണ്ട് ചോദിക്കട്ടെ.

നൈറ്റ്‌ തന്നെ അഭിപ്രായം പറയാം.

അനൂപ് : ഇവിടെ കുഴാപ്പം ഇല്ല. ഇല്ല സ്വകാര്യവും ഉണ്ട്.

ഫുഡ്‌ പാചകം ചെയ്യണം. അതൊക്കെ ശീലം ഇല്ല.

ബാങ്കിന്റെ അടുത്ത വീട് ആകുമ്പോൾ ജസ്റ്റ്‌ ഒന്ന് order ചെയ്താൽ മതിയാവും…..

രേഷ്മ : അതാണോ കാര്യം.

രാവിലെ ഉള്ള ഫുഡ്‌ ഞാൻ വീട്ടിൽ നിന്ന് കൊണ്ട് വരും.

ഉച്ചക്ക് ലഞ്ച് ചേട്ടൻ പുറത്ത് നിന്ന് കഴിക്കു.

വർക്ക്‌ കഴ്ഞ്ഞു വരുമ്പോൾ പാർസൽ  വാങിയാൽ മതിയല്ലോ രാത്രിക്ക് ഉള്ളത്…..

അനൂപ് : ശെരി നോക്കട്ടെ.

കാർ ടൗണിലൂടെ വേഗത്തിൽ പോയി.

ആര്യ : ചേട്ടാ ഇവിടെ നിന്ന് റൈറ്റ് എടുക്കുക.

അവിടെ നിന്ന് നാലാമത്തെ വീട്.

കാർ ആര്യയുടെ വീടിന്റെ മുന്നിൽ എത്തി.

ആര്യ ഇറങ്ങി.

ആര്യ : ചേട്ടാ രേഷ്മ. വാ

ഒന്ന് വീട്ടിൽ കയറാം….

ആര്യടെ അമ്മ കാണുന്നുണ്ടായിരുന്നു…

അമ്മ : മോളേ ആര്യരെ ആരാ.. അവർ……

രേഷ്മ : ഞാനാ അമ്മേ രേഷ്മ.

ഇത് എന്റെ ചേട്ടൻ. ഞങളുടെ എങ്കജ്‍മെന്റ് ഫിക്സ് ചെയ്തു അമ്മേ.

ഞങൾ നേരിട്ട് അത്യത്തെ കണ്ടുമുട്ടൽ ആണ്.

ഞാൻ അതാ ആര്യയെ ബുദ്ധിമുട്ടിച്ചത്.

അമ്മ : സാരമില്ല മോളേ.നീയും എന്റെ മോളേ പോലെ തന്നെ അല്ലെ…..

നിങ്ങൾ വാ.ഇത് നമ്മുടെ വീടല്ലേ

അനൂപ് : അമ്മേ ഒരുപാട് വൈകി. പിന്നെ ഒരിക്കൽ ആവാം.

രേഷ്മ : അതെ അമ്മേ.

അമ്മേ നാളെ മുതൽ രാവിലെ പിക്ക് ചെയ്യാനും ഡ്രോപ്പ് ചെയ്യാനും ഏട്ടൻ വരും ട്ടോ…..

അനൂപ് ഒന്ന് ഞെട്ടി.എന്നും ഒരു പണി കൂടെ കിട്ടി.

അനൂപ് : ok അമ്മേ ഞങൾ പോകട്ടെ.

ആര്യ, അമ്മ : ശെരി ബൈ

രേഷ്മ : പോകുന്ന വാഴ്യ്ക്ക് ആര്യയെ കാണു ഇറുക്കി കാണിച്ചു.

കാർ മുന്നോട്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *