രേഷ്മ : നീ ഇവനെ വരച്ച വരയിൽ നിർത്തി തുടങിയോ?
ആര്യ :m. ഡി നിന്റെ വുഡ്ബി നെ എങനെ നീ വീഴ്തും.
രേഷ്മ :അനൂപ് വളരെ പാവമാടി.
അവൻ പെട്ടെന്ന് തന്നെ ഞാൻ പറഞ്ഞത് കേൾക്കും.
നോക്കിക്കോ
ഇന്ന് ഈവെനിംഗ് തന്നെ ഞാൻ അവനെ
എന്റെ വലയിൽ വീഴ്തും.
ആര്യ :അതെങ്ങനെ. നിന്റെ ഇഷ്ടത്തിന് അവൻ വരണ്ടേ. ഒരു സ്റ്റാർട്ടിങ് ട്രൗബിൾ ഉണ്ടാവില്ലേ?
രേഷ്മ :ശെരി ഇന്നാ എന്റെ ഫോൺ.
നീ മോർണിംഗ് വന്നപ്പോൾ. ഞാൻ അവനു മായി ചാറ്റ് ചെയുകയായിരുന്നു.
ആര്യ ഫോൺ വാങ്ങി
ചാറ്റ് നോക്കി.
അനൂപ് : ഗുഡ് മോർണിംഗ്
രേഷ്മ : ഹായ് ഗുഡ് മോർണിംഗ്. ഞാൻ ക്ലാസ്സിൽ എത്തി ട്ടോ.
അനൂപ് : ആണോ. നമുക് കോളേജ് അടുത്ത് ഒരു വീട് നോക്കിയാലോ.
എന്റെ ഫ്രണ്ട് ന്റെ വീട് ഉണ്ട്. അവർ കാനഡയിൽ ആണ്.
കീ എന്റെ കൈയിൽ ആണ്.
ഞാൻ ഫ്രണ്ട്‌സ് മായി അവിടെ ആണ് കമ്പനി അടിക്കാറ്.
നമുക്ക് അങ്ങോട്ട് താമസം മാറാം.
രേഷ്മ : ഹോ എങ്കിൽ സന്തോഷം ആയി.
എനിക്കും എന്റെ അനൂപ് ഏട്ടനും കൂടെ സുഗമായി ആരുടെയും ശല്യം ഇല്ലാതെ ഇരിക്കലോ!
ചേട്ടാ F L A M E S
നോക്കിയോ?
അനൂപ് : നോക്കി.
എല്ലം വെട്ടി പോയി.
S ആണ് വന്നത്.
നീ എന്റെ സിസ്റ്റർ
രേഷ്മ : ഹ ഹ ഹ.
സിസ്റ്റർ?
s പറഞ്ഞാൽ സിസ്റ്റർ അല്ല
അനൂപ് :പിന്നെ
രേഷ്മ : സ്ലാവ് എന്നാ
അനൂപ് : അയ്യോ. അങ്ങനെ ആണോ?.
രേഷ്മ : അതിനെന്താ.
അനൂപ് : നീ എന്റെ ഭാര്യ ആവാൻ പോകുകയല്ലേ.