ജാനകി 13 [കൂതിപ്രിയൻ]

Posted by

ജാനകി 13

Janaki Part 13 | Author : Koothipriyan  | Previous Parts

 

നാട്ടിലേക്കു പോകുന്ന ബസ്സിൽ കലുഷിതമായ മനസ്സോടെ ജാനകി ഇരുന്നു. മനസ്സിൽ ഓരോ നിമിഷവും സുധി തന്നോട് ചെയ്തത് ഓരോ നിമിഷവും തികട്ടി തികട്ടി വന്നു കൊണ്ട് ഇരുന്നു.എന്തായാലും നാട്ടിലേക്കു വരുന്ന സന്തോഷവും അനു മേടിച്ചു തന്ന അവധി
ഒരു സമാധനവും നല്കി.
വീട്ടിൽ എത്തിയപാടേ മോളേ ദീപയുടെ കൈയ്യിൽ നിന്ന് വാങ്ങിച്ച് അവൾ കൊഞ്ചിച്ചു.
എന്തോ മോളുടെ സാന്നിധ്യം അവളേ
പഴയ ജാനകി ആക്കി മാറ്റി. വൈകിട്ട്
മോളോടും ദീപയോടും ഒപ്പം അവൾ അമ്പലത്തിൽ പോയി. എന്തോ ആ നേരം
അവൾ പഴയ ജാനകി ആയി മാറി. മോളേ
ചേർത്ത് നിർത്തി പ്രാർത്ഥിയ്ക്കുമ്പോൾ
ഒരു പ്രാവിശ്യം പോലും സുധിയുടെ മുഖം
മനസ്സിൽ തെളിഞ്ഞില്ല. ദീപപ്രഭയിൽ തിളങ്ങി നിൽക്കുന്ന വിഗ്രഹത്തിന് മുന്നിൽ എല്ലാം മറന്ന് പ്രാർത്ഥിച്ചിട്ട്

Leave a Reply

Your email address will not be published. Required fields are marked *