ഷീബ . എന്താടാ ഇങ്ങനെ നോക്കുന്നത് കണ്ടത്
മനു. ഈ സെറ്റ് സാരിയിൽ സൂപ്പർ അതാ നോക്കിയേ
ഷീബ . ഇതുവരെ കണ്ടിട്ടില്ലേ നീ
മനു. ഇന്നെന്തോ പ്രത്യേകത
ഷീബ. ഈ ചെക്കന്റെ കാര്യം
പതിയെ ആയിരുന്നു അവരുടെ സംഭാഷണം
എല്ലാവരും വീട്ടിൽ എത്തി ഷീബയുടെ വീട്ടിൽ അവളുടെ ഭർത്താവും കൂട്ടുകാരും മദ്യ സേവാ ആയിരുന്നു. കുറെ ആൾക്കാർ ഉള്ളത് കൊണ്ട് ഷീബയും മോളും മനുവിന്റെ വീട്ടിൽ ഇരുന്നു അവന്റെ വീട്ടിൽ ‘അമ്മ മാത്രേ ഉള്ളു. ഉറക്കം വരുന്നു എന്നു പറഞ്ഞു മകൾ മനുവിന്റെ അമ്മയുടെ കൂടെ കിടന്നു. ഷീബയും മനുവും ഉമ്മറത്ത്
ഷീബ . ഉറക്കം വരുന്നു അങ്ങോട്ട് പോയാലോ
മനു. അവന്മാർ പോകട്ടെ എല്ലാം കുടിച്ചു ഫിറ്റാ ഒരുമാതിരി നോട്ടം ആയിരിക്കും
ഷീബ . അതിനിപ്പോ എന്താ
മനു. അത് വേണ്ട
ഷീബ . കാര്യം എന്താ
മനു . അങ്ങനെ ഇപ്പൊ വേറെ ആരും നോക്കണ്ട
ഷീബ. എന്താടാ നിനക്കെന്നോട് പ്രേമം ആണോ
മനു. അതെന്താ പ്രേമിച്ചൂടെ
ഷീബ . ഈ വയസത്തിയെ പ്രേമിക്കാൻ കൊള്ളാം
മനു. വയസത്തി എന്നു നിങ്ങൾ തീരുമാനിച്ചാൽ മതിയോ
കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടിയില്ല
ഷീബ . അത് ഇപ്പോഴോനും കഴിയും എന്ന് തോന്നുന്നില്ല
മനു. ഉറക്കം വരുന്നുണ്ടേൽ കിടന്നോ
ഷീബ. ഹേയ് ഉറക്കം വരുന്നോനും ഇല്ല നീ ലൈറ്റ് ഓഫ് ചെയ്തെക്ക്
മനു. പോയി ലൈറ്റ് ഓഫ് ചെയ്ത് വന്നു
ഷീബ. നീ പറഞ്ഞത് കാര്യം ആണോ
മനു. എന്ത്
ഷീബ. നേരെത്തെ പറഞ്ഞത്
മനു. എന്ത് പറഞ്ഞു
ഷീബ . നേരെത്തെ പറഞ്ഞില്ലേ
മനു. ഞാൻ എന്ത് പറഞ്ഞു
ഷീബ . എന്നോട് പ്രേമം ആണെന്ന്
മനു. ഓ അതോ
ഷീബ . കാര്യം ആണോ
മനു. കാര്യം ആണെങ്കിൽ
ഷീബ. എന്നെ പ്രേമിച്ചിട്ടെന്തിനാ
മനു. എനിക്ക് ഇഷ്ടം തോന്നി
ഷീബ. ആരേലും അറിഞ്ഞാൽ
മനു. അതിനു എല്ലാരോടും പറഞ്ഞു നടക്കണോ