പൊന്നുപോലോരു ഭാര്യ [Ragu]

Posted by

അനുവതിക്കല്ലേ പ്ലീസ് മോളു

 

ധനു : ചേട്ടന് അസൂയ തുടങ്ങി എന്നാലും എന്റ

ചേട്ടൻ പറഞ്ഞാൽ ഞാൻ അനുസരിക്കാൻ ഉള്ളവളാ

 

ഞാൻ : താങ്ക്സ് മോളു

 

ധനു : പിന്നെ എനിക്ക് സ്കൂളിലെ ആവശ്യങ്ങൾക്ക് കുറച് സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു ഇനി ടാക്സി പിടിച്ചു പോണം

 

ഞാൻ : അത് നീ ഒരു കാര്യം ചെയ് അവനെ നീ കൂട്ടികൊണ്ട് പോ എന്നിട്ട് ഷോപ്പിങ് മാളിൽ കറങ്ങി നടന്ന് ഒരു എട്ട് മണിവരെ സമയം

അപ്പോൾ ഞാൻ വരുന്ന സമയം ആവും

 

ധനു : ശെരി ബായ്

 

raj : ബായ്

 

എനിക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാ

 

അങ്ങനെ സമയം ഒരുപാട് വൈകി . ഞാൻ ഒരു ഒൻമ്പത് മണിയോടെ വീട്ടിൽ എത്തി അവിടെ സിംബയുടെ കാർ ഇല്ലാ ഇത് എന്താ ഇവർ ഇതുവരെ വന്നില്ലേ

 

ഞാൻ അവളെ കോൾ ചെയ്ത് വിളിച്ചപ്പോൾ കോൾ കട്ട് ചെയ്ത് വിട്ട് ചിലപ്പോൾ ബിസി ആയിരിക്കും

 

Leave a Reply

Your email address will not be published. Required fields are marked *