അബുദാബിയിൽ വരെ ഒരു ക്ലയിന്റി
കാണാനും ഓര്ഡര്സ് പേപ്പറുകൾ സൈൻ ചെയ്തു വാങ്ങാനും പോകാൻ പറഞ്ഞു
ദൈവമേ അപ്പോൾ ഇന്ന് രാത്രി ആകുമല്ലോ തിരികെ എത്താൻ
ഞാൻ ഇത് സിംബായോട് പറയാൻ നിന്നില്ല
പോകും വഴിക്ക് സുമേഷ് എന്നോട് എന്താ വല്ലാതെ ഇരിക്കുന്നെ എന്ന് ചോദിച്ചു
ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു അവനോടു എന്നത്തയും പോലെ
സംസാരിച്ചു
അങ്ങനെ ധനുവിന് സ്കൂൾ വിടാൻ സമയം ആയി എനിക്ക് മനസിൽ ഒരേ ടെൻഷൻ ആയിരുന്നു
ഞാൻ ടോയ്‌ലറ്റിൽ പോവന്നു പറഞ്ഞിട്ട്
പുറത്തു വന്ന് ധനുവിനെ വിളി
ധനു : എന്താ ചേട്ടാ പതിവില്ലാതെ
ഞാൻ : ധനു ഞാൻ ഇന്ന് വരാൻ വൈകും ഞാൻ അബുദാബിയിലാ രാത്രി ഒൻമ്പതു മണിയെങ്കിലും ആവും .പിന്നെ സിംബാ എന്റെ കൂടെ വന്നില്ല അവൻ വന്നാൽ നി കതക് തുറന്ന് കൊടുത്തു കൊണ്ട് റൂമിൽ കയറി ഇരിക്ക് അവനെ നിന്റെ ദേഹത്തു തൊടാ