പൊന്നുപോലോരു ഭാര്യ [Ragu]

Posted by

ഞാൻ പതിയെ എണീറ്റ്‌ ബാത്‌റൂമിൽ പോയ്‌ ഞാ

നന്നായ് ഉറങ്ങാത്ത കാരണം ഇന്നലെ നടന്ന കാര്യങ്ങൾ മറന്ന് പോയ്‌ പിന്നെ കുളിച്ച് ഫ്രഷ് ആയിട്ട് വന്ന് തല തോർത്തിയപ്പോൾ ആണ് അവൾ പറഞ്ഞ കഥകൾ ഓർമ വന്നത്

 

ബാക്കി കഥ പിന്നെ പറയാം എനിക്ക് നല്ല ഷീണം ഉണ്ട് കേട്ടോ

 

പിന്നെ ഉറങ്ങിക്കോന്ന് ഞാൻപറഞ്ഞു അവൾ നന്നായ് ഉറങ്ങി ഞാൻ എനിക് ഉറക്കം വരാതെ ഒരു മൂന്ന് മണിവരെ വെറുതെ കിടന്നു പിന്നെയാ ഉറങ്ങിയെ

 

ഞാൻ പതിയെ ഹാളിൽ പോയ്‌ നോക്കി സിംബയുടെ റൂം അടഞ്ഞു കിടക്കുവായിരുന്നു

 

ഞാൻ കിച്ചനിൽ പോയ്‌ അവിടെ ധനു ഒരു നൈറ്റി ഇട്ടുകൊണ്ട് ദോശ ചുടുവായിരുന്നു

 

ഞാൻ പുറകിൽ ചെന്ന് കെട്ടിപിടിച്ചു

 

ചേട്ടാ എന്താ ഇത് രാവിലെ തന്നെ

 

എങ്ങനെ കണ്ടുപിടിച്ചു ഞാൻ തന്നെ എന്ന്

ചേട്ടന്റെ കെട്ടിപിടുതം എനിക്ക് അറിയില്ലേ

 

അങ്ങനെ

 

അങ്ങനെ തന്നെ കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *