പൊന്നുപോലോരു ഭാര്യ [Ragu]

Posted by

എന്ത് പറ്റി നിങ്ങൾക്ക് എന്ന് പറഞ്ഞു കൊണ്ട് ധനു ഫുഡ് എടുത്ത് വക്കാൻ കിച്ചനിൽ പോയ്‌

 

ഞാൻ അപ്പോൾ ബാത്രൂമിൽ പോയ്‌ അവളുടെ പാന്റി എടുത്ത് ബെഡിന്റെ സൈഡിൽ വച്ച് കൊണ്ട് ടയനി

ടേബിളിൽ പോയ്‌ ഇരുന്നു

 

അവൾ ചോറ് വിളമ്പി തന്നുകൊണ്ട് എന്നോട് ചോദിച്ചു

എന്താ വീക് എൻഡ് ആയിട്ടു നേരത്തെ തന്നെ കിടക്കാൻ പ്ലാൻ ചെയ്‌തെ

 

എന്തൊക്കയാ പറഞ്ഞേ എന്ന് ഓർമയുണ്ടോ ചേട്ടന് കേട്ടപ്പോൾ തൊലി ഉരിഞ്ഞപോലെ തോന്നി എനിക്ക്

 

എന്ത് പറഞ്ഞെന്നാ നീ പറയണേ ഒന്ന് വെക്തമായിട്ടു

 

അയ്യട ഉടനെ മറക്കുന്ന ആളാണോ ചേട്ടൻ

 

ഇല്ല ഒരുപാട് കാര്യങ്ങൾ പറഞ്ഞു അതിൽ ഏതാ തൊലി ഉരഞ്ഞപോലെ തോന്നിയെ

 

ചേട്ടന് അറിയില്ലേ സത്യം പറ

 

അത് നിനകല്ലേ അറിയൂ പറ കേൾക്കട്ടെ നീഇരുന്ന് കഴിക്കു അവളും എന്റെ ഒപോസിറ്റ് ഇരുന്ന് കഴിച്ചു കൊണ്ട് പറഞ്ഞു

 

അത് ചേട്ടൻ ആ പിള്ളേരെ കുറിച്ച് പറഞ്ഞ

 

Leave a Reply

Your email address will not be published. Required fields are marked *